Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നഷ്ടവസന്തം
ഓർമ്മകൾ കവിത ജീവിതം പ്രണയം ബന്ധങ്ങൾ

നഷ്ടവസന്തം

By Santhosh Kumar VilambilJuly 24, 2024No Comments1 Min Read181 Views
Bookmark Now
Please login to bookmark Close

No account yet? Register

പെണ്ണെ നീയറിയാതെ
നിന്നിലെൻ വസന്തം
ഞാൻ ഉപേക്ഷിക്കുകയാണ്
ഇനിയും പൂക്കളുണ്ടാകട്ടെ

ഞാൻ എന്റെ വേനലുമായി
ഇനിയുമേറെ ദൂരം
സഞ്ചരിക്കും, ഇനിയൊരിക്കലും
അതിന്റെ ചൂട് നിനക്ക് ഏൽക്കാതിരിക്കാൻ

നിന്നിൽ വിരിയുന്ന
ഓരോ പൂക്കളിലും
പുഞ്ചിരികളിലും ഒരായിരം
പുതു വസന്തകൾ ഇനിയുമുണ്ടാകട്ടെ

നീ നനയുന്ന ഓരോ മഴയിലും
ഓരോ പൂക്കൾ അടർത്തി
ഞാനുറങ്ങാതെ ഉറങ്ങുന്ന
എന്റെ കല്ലറയിൽ സമർപ്പിക്കണം

ഓരോ രാത്രിയിലും ആ
പൂക്കൾ കൊണ്ട് ഞാൻ
എന്റെ നഷ്ടവസന്തത്തെ
നിലാവിൽ താലോലിക്കും

നിലാവിൽ നീയെന്റെ
പാട്ടുകൾ കെട്ടുറങ്ങുമ്പോൾ
നിന്നെ ഒരുനോക്ക്
കാണുവാൻ ഞാൻ വരും

മറ്റൊന്നിനുമല്ല, വെറുതെ
ഒന്ന് കാണുവാൻ , നിന്റെ മിഴികളെ
നിന്റെ പുഞ്ചിരികളെ
അത്ര മാത്രം

നീയുണർന്നിരിക്കുമ്പോൾ നിന്റെ
കണ്ണുകളിൽ നോക്കി ഇരിക്കാൻ
ആഗ്രഹമുണ്ടെങ്കിലും എന്നത്തേയും
പോലെ ഇന്നും ഞാൻ പിൻവാങ്ങുന്നു

നിന്റെ കണ്ണുകൾ എന്റെ
വാക്കുകളെ ഇല്ലാതാക്കിയിരുന്നു
അതല്ലെങ്കിൽ എന്തെ എന്റെ പ്രണയം
നിന്നിലേക്ക്‌ ചൊരിയാൻ മടിച്ചു ഞാൻ

എന്റെ വസന്തമേ ഇനി ഇവൾക്കു
തണലാകുക, താങ്ങാകുക
എനിക്ക് നൽകാൻ മടിച്ചതൊക്കെയും
നീ അവൾക്കു നൽകുക

സന്തോഷ് കുമാർ വിളംബിൽ

Post Views: 32
2
Santhosh Kumar Vilambil

അങ്ങിനെ പറയാൻ മാത്രം ഒന്നും ഇല്ല..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.