അസ്വസ്ഥമായ മനസ്സുള്ളവർക്ക് വെളിച്ചത്തിൽപോലും വഴി തെറ്റിപ്പോകുന്നുണ്ട്, അതേ സമയം ശാന്തമായ മനസ്സുള്ളവർ ഇരുട്ടിലും വഴി കണ്ടെത്തും. അതുകൊണ്ട് മനസ്സിനെ കേൾക്കുവാൻ ശ്രമിക്കണം, നമുക്കുണ്ടാകണം കുറച്ച് സമയമെങ്കിലും മനസ്സിനെ കേൾക്കുവാനും മനസ്സിനോട് പറയുവാനും. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം മനസ്സ് പറയാറുണ്ട്.
ശുഭദിനം നേരുന്നു……. 🙏