സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം എന്നത് കത്തിച്ചുവെച്ച തിരിനാളംപോലെ ആണ്, ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, ഊതികെടുത്തുവാൻ എളുപ്പവുമായിരിക്കും, അണഞ്ഞ് കഴിഞ്ഞാലേ ഇരുട്ടിൽ എത്ര വെളിച്ചമാണ് പകർന്നിരുന്നത് എന്നറിയുകയുള്ളൂ.
ശുഭദിനം നേരുന്നു……. 🙏