Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerരാവിന്റെ ഏഴായാമത്തിൽ നാസാരന്ധ്രങ്ങളെ തരളിതമാക്കുന്ന… പാലപ്പൂവിന്…… അവളുടെ ഗന്ധമാണ്…. അവളുടെ പ്രണയമാണ്…. എന്റെ ഗന്ധമാപിനികളെ….. എന്റെ മനോരഥങ്ങളെ…. അവളിലേക്ക് എത്തിക്കുന്നതും…. പാൽ വർണ്ണമാം പാലപ്പൂക്കളാണ് Post Views: 32 1