Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അന്ന അഖ്മതോവയുടെ രണ്ട് കവിതകൾ
Short stories കവിത

അന്ന അഖ്മതോവയുടെ രണ്ട് കവിതകൾ

By Sudhakaran POctober 22, 20243 Comments1 Min Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

പരിഭാഷ: പി സുധാകരൻ

സ്വപ്നത്തിൽ

ഇരുണ്ട ശാശ്വത വിരഹം
പങ്കിട്ടിടുന്നു ഞാൻ
തുല്യമായ് നിന്നോടൊപ്പം
വിലപിക്കുവതെന്തിന്?
നീട്ടുക നിൻ കരതലമെനിക്കുനേരെ,
വാക്കുനൽകുക
വീണ്ടും വരും  നീയെന്നിലേക്കെന്ന്
ഉത്തുംഗ പർവ്വതങ്ങൾ
പോലല്ലോ നീയും ഞാനും
അരികിലണയുവാൻ നമുക്കാവതില്ലല്ലോ
ഏതുപാതിരാവിലും നീ
അയക്കൂ നിൻ സന്ദേശം
താരകങ്ങളിലൂടെ…

മഞ്ഞുകൂമ്പാരത്തിൻ മകുടം

മഞ്ഞുകൂമ്പാരത്തിൻ
പരുക്കൻ മകുടം താണ്ടി
അജ്ഞേയമാമെൻ
വെള്ളഭവനത്തിലേക്ക്
നാം നടക്കുമ്പോൾ,
ശാന്തരിപ്പോൾ നമ്മളിരുവരും
നടക്കവേ നമ്മൾ പൂകുന്നു നിശ്ശബ്ദത .
ഏതു ഗാനത്തേക്കാളും മധുരതരം
നമ്മൾ പൂർണ്ണമാക്കുമീ സ്വപ്നം.
നമ്മൾ തൊട്ടുരുമ്മി കടന്നുപോകവേ
കമ്പനംകൊള്ളുമീമരച്ചില്ലകൾ
നിന്റെ ലാടത്തിൻ മൃദുനാദം.

Post Views: 23
2
Sudhakaran P
  • Website

Writer and translator

3 Comments

  1. Farooq on October 22, 2024 3:54 PM

    Good

    Reply
    • Silvy Michael on October 26, 2024 8:25 AM

      👌👌👌

      Reply
  2. K. A. Antony on October 22, 2024 2:20 PM

    നന്നായിട്ടുണ്ട് 👍🏼

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.