Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറവി
അനുഭവം

മറവി

By Chandralekha KSDecember 2, 20243 Comments1 Min Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

 മോളെ സ്കൂളിലാക്കി ധൃതിയിൽ ഗേറ്റിന് പുറത്തിറങ്ങി ഓട്ടോ സ്റ്റാൻ്റ് ലക്ഷ്യമാക്കി നടന്നു. ഇന്നും ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമോ ആവോ. പരീക്ഷ ആയതിനാൽ നേരത്തേ സ്കൂളിൽ എത്തുകയും വേണം. ഓരോന്നോർത്ത് ഓട്ടോ സ്റ്റാൻ്റിൽ എത്തി. പിടിച്ചു നിറുത്തിയതു പോലെ ഞാൻ നിന്നു. പോകേണ്ട സ്ഥലത്തിൻ്റെ പേര് മറന്നു. എന്ത് പറഞ്ഞാ ഞാൻ ഓട്ടോ പിടിക്കേണ്ടത്? എന്നും ബസ്സ് കയറുന്ന സ്റ്റോപ്പ് ഞാനെങ്ങനെ മറന്നു. വീണ്ടും വീണ്ടും ഓർത്തു നോക്കി കിട്ടുന്നേയില്ല. സ്‌റ്റോപ്പിനടുത്തുള്ള കെട്ടിടങ്ങൾ, മരങ്ങൾ, ബസ്സിൽ ആളുകൾ കയറുന്നു ഇറങ്ങുന്നു എല്ലാം വ്യക്തമായി കൺമുന്നിലെന്നപോലെയുണ്ട്.  സ്ഥലപ്പേര് മാത്രം എത്ര ആലോചിച്ചിട്ടും ഓർമ്മയിലെത്തുന്നില്ല. ഞാൻ അവിടെ നിന്ന് വിയർത്തു.

ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ? എന്തിന് ഓരോരുത്തർക്കും അവരവരുടെ പാടുകളല്ലേ… ഞാൻ സ്വയം സമാധാനിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ‘വാ ടീച്ചർ ഓട്ടോയിൽ പോകാം’ അശരീരി പോലെ ആ ശബ്ദം, ഒപ്പം തോളിൽ ഒരു തട്ടും. കൂടെയുള്ള ടീച്ചർ. ഓട്ടോക്കാരനോട് ടീച്ചർ പറഞ്ഞു PMG . ഞങ്ങൾ ഓട്ടോയിൽ കയറി. അതെ PMG എന്നെ കുറച്ചു നേരത്തേക്ക് വട്ടം കറക്കിയ ആ സ്ഥലപ്പേര്. ഓട്ടോയിലിരുന്ന് എൻ്റെ മറവിയുടെ കഥ ടീച്ചറിനോട് പറഞ്ഞ് ചിരിക്കുന്നതിനിടയിൽ ഞങ്ങൾ PMG എത്തിയതറിഞ്ഞില്ല…

Post Views: 22
2
Chandralekha KS

3 Comments

  1. Shybi on December 6, 2024 1:38 AM

    ഈശ്വരാ , പേടിച്ച് പോയാർന്നു 👌👌
    അതിരിക്കട്ടെ , PMG പാലക്കാട് PMG ആണോ ?😊

    Reply
  2. Suma Jayamohan on December 5, 2024 7:43 PM

    ഇങ്ങനെ ഒരു പാടു മറവികളുണ്ട് പേരുകൾ നാവിൻ തുമ്പിൽ ചാഞ്ചാടും പുറത്തേക്കു വരില്ലെന്നു മാത്രം❤️🌷

    Reply
  3. Neethi Balagopal on December 3, 2024 9:48 PM

    ശരിക്കും മറവി അനുഗ്രഹമല്ല

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.