പദവികളിൽ ഇരിക്കുന്നവർ ഒന്നും ചെയ്യാതെ കാലിൽമേൽ കാല് കയറ്റിവെച്ച് അഭിപ്രായങ്ങൾ പറയുകയാണ് പതിവ്, ഇവർ മേലനങ്ങി ജോലി ചെയ്യില്ല, വിജയം കൂട്ടായ പ്രവർത്തനഫലമാണെങ്കിലും മേലനങ്ങി ജോലി ചെയ്തവരെ പ്രശംസിക്കാൻ ഇവർ തയ്യാറാകില്ല, ഇത്തരം വിലയിരുത്തലുകൾ ഭാവിയിൽ ഇവർക്കുതന്നെ ദോഷം ചെയ്യും.
ശുഭദിനം നേരുന്നു …….. 🙏
