എത്ര തേടിയാലും കണ്ടെത്തുവാൻ ആവാത്ത ചില സന്തോഷങ്ങളുണ്ട്, എത്ര തുഴഞ്ഞാലും കര പറ്റാത്ത ചില സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്, പലതും വെറുതെയാണ് എന്ന് അറിയാമെങ്കിലും നാളത്തെ പുലരിയിൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും കടന്നു പോവുകയും ചെയ്യുന്നു.
ശുഭദിനം നേരുന്നു……. 🙏
