Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഅസത്യങ്ങളെ ഒരിക്കലും പേടിക്കരുത്, ആരോപണങ്ങളിൽ തല കുനിക്കുകയുമരുത്, എല്ലാവർക്കും മറുപടി കൊടുത്ത് നിലവിളിക്കുകയും ചെയ്യരുത്, കാരണം നാവുകൾക്ക് സത്യമുള്ളവർ ഇന്ന് കുറവാണ്, അവർക്ക് മുന്നിൽ മിക്കപ്പോഴും വിജയിക്കുന്നത് മൗനവുമായിരിക്കും. ശുഭദിനം നേരുന്നു……🙏 Post Views: 20 1