Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമണ്ണിൽ അലിഞ്ഞുതീരുവാനുള്ള ഈ ശരീരമല്ലാതെ അഹങ്കരിക്കുവാൻ എന്തുണ്ട് നമ്മളുടെ കൈയ്യിൽ? മനസ്സ് ഒന്ന് തെറ്റിയാൽ ഭ്രാന്താകും, ശരീരം തളർന്നുപോയാൽ പിന്നെ രോഗിയുമാകും, ശ്വാസം നിലച്ചുപോയാലോ ജീവനില്ലാത്ത വെറും ജഡവും. ശുഭദിനം നേരുന്നു…… 🙏 Post Views: 28 1