സഹിഷ്ണത എന്നത് ഓരോ മനുഷ്യനും സമൂഹത്തിനും അത്യന്താപേക്ഷിതമായ ഒരു മൗലിക മൂല്യമാണ്. കുടുംബ ബന്ധങ്ങൾ,ജാതി, മതം, ഭാഷ, സംസ്കാരം, ആചാരങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങിയവയിൽ. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ നമ്മെ സഹിഷ്ണത പഠിപ്പിക്കുന്നു. സഹിഷ്ണുതയുള്ള വ്യക്തി മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കും നിലപാടുകൾക്കും മാന്യമായ ഇടം നൽകുന്നു.ഇന്ന് ലോകമാകെ നടക്കുന്ന വിഭാഗീയതയും സംഘർഷങ്ങളും,യുദ്ധങ്ങളും കൂടുന്നത് സഹിഷ്ണതയുടെ കുറവ് കൊണ്ടാണ്. ജനാധിപത്യവും ജനകീയ ഭരണവും മതനിരപേക്ഷതയും സമത്വവും ഉള്ള ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ട ഏറ്റവും വലിയ ഘടകമാണ് സഹിഷ്ണത.കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും സഹിഷ്ണതയുടെ ധർമ്മം പകർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശോക്തിയാവില്ല. സഹിഷ്ണത എന്നത് ഓരോ മനുഷ്യനും സമൂഹത്തിനും അത്യന്താപേക്ഷിതമായ ഒരു മൗലിക മൂല്യമാണ്. കുടുംബ ബന്ധങ്ങൾ, ജാതി, മതം, ഭാഷ, സംസ്കാരം, ആചാരങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങിയവയിൽ. അഭിപ്രായവ്യത്യാസങ്ങൾ, ഉണ്ടായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ നമ്മെ സഹിഷ്ണത പഠിപ്പിക്കുന്നു. സഹിഷ്ണുതയുള്ള വ്യക്തി മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കും നിലപാടുകൾക്കും മാന്യമായ ഇടം നൽകുന്നു.ഇന്ന് ലോകമാകെ നടക്കുന്ന വിഭാഗീയതയും സംഘർഷങ്ങളും യുദ്ധങ്ങളും കൂടുന്നത് സഹിഷ്ണതയുടെ കുറവ് കൊണ്ടാണ്. ജനാധിപത്യവും ജനകീയ ഭരണവും മതനിരപേക്ഷതയും സമത്വവും ഉള്ള ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ട ഏറ്റവും വലിയ ഘടകമാണ് സഹിഷ്ണത.കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും സഹിഷ്ണതയുടെ ധർമ്മം പകർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശോക്തിയാവില്ല.
