Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപ്രണയം അതെന്നും മഴയോടാണ്… നേര്‍ത്ത തുള്ളികളായ് പെയ്ത് മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓരോ ചെറുതുള്ളിയോടും എനിക്കെന്നും പ്രണയമാണ്…. പെയ്തു തോർന്നാലും അവശേഷിക്കുന്ന ചെറുതുള്ളികള്‍ പോലെ എന്റെ പ്രണയവും ബാക്കി വെക്കുന്നു മധുരിക്കും മഴയോര്‍മ്മകള്‍…. അയന…✍ Post Views: 71 0