Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 2: കൺമുന്നിലെ പ്രതിബിംബം
  • ഞാനുണ്ട് കൂടെ
  • ഓർമ്മച്ചെപ്പിലെ അനുനാദങ്ങൾ
  • ബാല്യം മധുരം
  • ♥️താങ്ങ്♥️
  • ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ ​അധ്യായം 1: ആറാട്ടുകാവിലെ താമര
  • ഗൾഫ് മലയാളീസ്
  • “എന്നാലും എന്റെ കോവാലാ”
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, May 26
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മച്ചെപ്പിലെ അനുനാദങ്ങൾ
Short stories ജീവിതം പ്രണയം

ഓർമ്മച്ചെപ്പിലെ അനുനാദങ്ങൾ

By Deepa PerumalMay 25, 2026No Comments1 Min Read10 Views
Bookmark Now
Please login to bookmark Close

No account yet? Register

അകൽച്ചകളുടെ നിശബ്ദതയെ മുഖരിതമാക്കുന്നത്,
ഒന്നിച്ചിരുന്ന നിമിഷങ്ങളുടെ ആ പ്രതിധ്വനികളാണ്…

“ഞാനിത് കണ്ടപ്പോൾ നിന്നെ ഓർത്തു”
എന്ന പറയാതെ പോകുന്ന വാക്കുകൾ.

“സുഖമാണോ?” എന്നൊരു മെസ്സേജ് കുറിച്ച ശേഷം,
ഡിലീറ്റ് ചെയ്ത് പിൻവലിക്കുന്ന വിരൽത്തുമ്പുകൾ.

വിളിക്കാനായി ഫോൺ കൈയിലെടുക്കുമ്പോഴൊക്കെയും,
“ഒരുപക്ഷേ…” എന്ന ആശങ്കകളുടെ വന്മതിൽ.

പ്രണയിച്ചവർ തമ്മിൽ അകലുമ്പോൾ,
ഉള്ളിൽ ആളുന്നൊരു നിശബ്ദ യുദ്ധമുണ്ട്;
ഒന്നിച്ചറിഞ്ഞ ആലിംഗനങ്ങളുടെ ആർദ്രതയും,
ചൂടൊപ്പിയ ചുംബനങ്ങളും ഓർമ്മപ്പെടുത്തുന്ന യുദ്ധം.

എന്നിട്ടും, ഹൃദയത്തിൽ നിന്നും അത്രയെളുപ്പം
ഉതിർന്നുപോകാത്ത ചിലതുണ്ട്…

ഒന്നിച്ചു പോയ യാത്രകൾ,
ഒന്നിച്ച് നനഞ്ഞ പെയ്ത്തുകൾ,
ഒന്നിച്ച് ചിരിച്ച തമാശകൾ,
ഒന്നിച്ച് പാടിയ ഈണങ്ങൾ,
ഒന്നിച്ച് സ്വാദറിഞ്ഞ ഊണുകൾ,
ഒന്നിച്ച് ചവിട്ടിയ മണൽത്തരികൾ.

ദൂരങ്ങൾ കൂടുമ്പോഴാണ്, ചിലർ
ഓർമ്മകളിൽ അത്രമേൽ അടുത്തുണ്ടാകുക.

അകൽച്ചയുടെ അതിരുകൾക്കപ്പുറമിരുന്നും,
ആ നിശബ്ദമായ ഓർമ്മകളുടെ മുഴക്കത്തിലൂടെ,

നമ്മളെ എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ട് …

– ദീപ പെരുമാൾ

Post Views: 9
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.