Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ദൃശ്യം 3 – ഞാൻ ചിന്തിച്ചത്
  • നിലാത്തിരി – കപടസമൂഹത്തിന്റെ നേർക്കണ്ണാടിയാകുന്ന വചനവെളിച്ചം
  • അതിരുകൾ മായുമ്പോൾ, കനലുകൾ ബാക്കിയാവുമ്പോൾ…
  • ഹൃദയത്തിന്റെ വാതിൽ തുറന്ന ഖദീജ
  • Yesteryear by Cairo Claire Burke
  • അവസ്ഥാന്തരങ്ങൾ (ലാസ്റ്റ് പാർട്ട്‌ )
  • ഇന്നിനി നാളെയാകട്ടെ…!!
  • ആത്രേയകം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, June 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൃശ്യം 3 – ഞാൻ ചിന്തിച്ചത്
പാരന്റിങ് സിനിമ

ദൃശ്യം 3 – ഞാൻ ചിന്തിച്ചത്

By Jaya ShajiJune 21, 2026No Comments2 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറേ നാളായി പലതും എഴുതണം എന്ന് കരുതുന്നു. ഇത് കഴിയട്ടെ അത് കഴിയട്ടെ എന്ന് കരുതിയാൽ ഒന്നും നടക്കില്ലന്നറിയാമെന്നിട്ടു പോലും അത് തന്നെ ചെയ്യും. എന്റെ ഒരു കാര്യം. അങ്ങനെ എഴുതാനുള്ള മുഹൂർത്തം എത്തി.

കഴിഞ്ഞ ദിവസം ദൃശ്യം 3 എന്ന സിനിമ കണ്ടു. പൊതുവേ ഒരു സിനിമ കണ്ടു ഇഷ്ടപ്പെട്ടാൽ, ആ പടത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയാൽ പോയി കാണാൻ ഒട്ടും താല്പര്യം ഉണ്ടാവാറില്ല കാരണം ആ ആദ്യത്തെ ഭാഗത്തിൽ ലയിച്ചിരിക്കുന്നതിന്റെ സുഖം കളയാൻ താല്പര്യമില്ലാത്തത് കൊണ്ടാണ്. പക്ഷെ നാടോടികാറ്റ്, ബാഹുബലി – ഈ രണ്ട് പടങ്ങളും അതിന്റെ ബാക്കി ഭാഗങ്ങളും ഇപ്പോഴും കാണാൻ ഇഷ്ടമാണ്.

കഴിഞ്ഞ ദിവസം ദൃശ്യം 3 എന്ന സിനിമ കണ്ടു. ഒന്നാം ഭാഗം ഒത്തിരി ഇഷ്ടമായി. രണ്ടാം ഭാഗം ഇഷ്ടമായില്ല. മൂന്നാം ഭാഗം കാണാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. എന്നാലും കണ്ടു. അതിന്റെ ടെക്നിക്കൽപരമായി പറയാൻ എനിക്കറിയില്ല. ഞാൻ ചിന്തിച്ചത് വേറെ രീതിയിലാണ്.

ആദ്യഭാഗത്തിൽ വരുൺ എന്ന പയ്യനെ കാണാതാവുന്നു. ഇത്രയും കാത്തിരുന്നു ഉണ്ടായ കുഞ്ഞിനെ കാണാതാവുമ്പോൾ സ്വാഭാവികമായും ഏതൊരമ്മയും വിഷമിക്കും. അത്രയും വലിയ നിലയിൽ നിൽക്കുന്നത് കൊണ്ട് എന്താ സംഭവിച്ചതെന്നറിഞ്ഞു. വരുൺ എന്ത് ചെയ്തു, എന്താ ചെയ്യാൻ പോയത്, അവന്റെ മനസ്സിൽ എന്തായിരുന്നു എന്നെല്ലാം അറിഞ്ഞു. എന്നിട്ട്  ആണ് കുടുംബത്തിന്റെ പുറകേ പോയത്. പടത്തിന്റെ അവസാനം ജോർജ്കുട്ടി പറയുന്നുണ്ട് ഞങ്ങളുടെ കുടുംബം തകർക്കാൻ വന്നത് കൊണ്ട് സംഭവിച്ചതാണെന്ന്.

ഈ മൂന്നാം ഭാഗത്തിലും അവര് ആണ് കുടുംബം തകർക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഇത്രയും പഠിപ്പും വിവരവും ലോകപരിചയവും ഉള്ള ആൾക്കാരല്ലേ. വരുൺന്റെ സ്വഭാവഗുണം കൊണ്ടാണ് അവനതു കിട്ടിയത്. വടി കൊടുത്തു അടി മേടിച്ചു. പിന്നെയും എന്തിനാണ് അവരുടെ പുറകേ നടക്കുന്നത്. സ്വന്തം മോളുടെ നേരെ ഇത് പോലെ വന്നാൽ ആ പ്രഭാകറും ഭാര്യയും കൈയും കെട്ടി നോക്കി നിൽക്കുമോ? എനിക്കാ ഒരു കാര്യം മനസ്സിലായില്ല.

ഞാൻ എന്റെ മോനോട് പറഞ്ഞു, നീ ഇത് പോലെ എന്തേലും ചെയ്തിട്ടാണ് എന്റെ മുൻപിൽ വരുന്നതെങ്കിൽ വേറെ ആരും നിന്നെ കൊല്ലേണ്ടി വരില്ല എന്ന്.

സ്വന്തം മക്കളെ പോലെ തന്നെ ജീവിക്കാനും വളരാനും അവകാശമുള്ളവരാണ് ബാക്കിയുള്ളവരുടെ മക്കളും. ആ ഒരു കാര്യം നമ്മളും നമ്മുടെ മക്കളും എന്നും മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.

 

Post Views: 7
1
Jaya Shaji

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.