Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ വീണ്ടും പൂക്കും വസന്തം വരുന്നത് സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണെന്ന് കാലം അടയാളപ്പെടുത്തിവെക്കും, അങ്ങിനെയാണ് ഉന്മൂലനത്തിൻ്റെ ചരിത്രങ്ങൾ അണയാതെ എന്നും കനലായ് എരിയുന്നത്. … വിജയൻ മണ്ണഴി … Post Views: 5 1