Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപ്രണയത്തിൽ നിന്ന് നിൻ്റെയീ പരിഭവത്തെ ഒന്നരിച്ചു മാറ്റാമോ ? ഓഹോ..! എങ്കിൽ, ജലത്തിന് നനവെന്ന പോലെ വിത്തിന് വിരിയലെന്ന പോലെ നിന്നിൽ പടരുന്ന പ്രണയാർദ്ര ഭൂപടം ആകുന്നതെങ്ങനെ ഞാൻ..? 1