Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഞാനത് പറഞ്ഞില്ല
  • മിസ്സ്ഡ് കാൾ
  • റൂം നമ്പർ 313 വരെ എഴുതുക
  • അങ്ങനെ ഒരു കാലം
  • കുഞ്ഞുകാര്യങ്ങൾ
  • മറക്കുമോ മാനുഷനുള്ളകാലം
  • നീലി പെണ്ണ്
  • ഗൾഫ് എന്ന യോഗ്യത 
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗൾഫ് എന്ന യോഗ്യത 
കഥ ജോലി വിവാഹം

ഗൾഫ് എന്ന യോഗ്യത 

By Gloria RoseJuly 19, 20262 Comments1 Min Read215 Views
Bookmark Now
Please login to bookmark Close

No account yet? Register

അനന്തുവിന്റെ വീട്ടിൽ അപ്പൻ, അമ്മ, ചേട്ടൻ, അനിയൻ.

ചേട്ടൻ ദുബൈയിൽ സിവിൽ എഞ്ചിനീയറാണ്. 5 വർഷം മുമ്പ് കല്യാണം കഴിഞ്ഞു.

അനന്തു പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോയില്ല. Food കമ്പനിയിൽ ഒരു സൂപ്പർവൈസറാണ്. ശമ്പളം 60,000. സ്വന്തം വീട്, കടമൊന്നുമില്ല, നല്ല സ്വഭാവം. പക്ഷേ “ഗൾഫ്” എന്ന വാക്കില്ല.

അതാണ് പ്രശ്നം.

കഴിഞ്ഞ 3 വർഷമായി പെണ്ണ് അന്വേഷിക്കുന്നുണ്ട്. ആദ്യത്തെ 2 ആലോചന നല്ലതായിരുന്നു. പെണ്ണിന്റെ വീട്ടുകാർ ചോദിച്ച ആദ്യത്തെ ചോദ്യം: “എവിടാ ജോലി?”

നാട്ടിൽ തന്നെ എന്ന് പറഞ്ഞപ്പോൾ പിന്നെ ഫോൺ വന്നില്ല.

മൂന്നാമത്തെ ആലോചനയിൽ പെണ്ണിന്റെ അമ്മ നേരിട്ട് ചോദിച്ചു: “ഗൾഫിൽ പോകാൻ പ്ലാൻ ഉണ്ടോ മോനേ?”

അനന്തു സത്യം പറഞ്ഞു: “ഇപ്പോൾ ഇല്ല ആന്റി. ഇവിടെ സെറ്റിലാണ്. ”

അതോടെ “നോക്കട്ടെ” ആയി.

 

നാട്ടിലെ കല്യാണ വീട്ടിൽ പോയാൽ ബന്ധുക്കൾ ചോദിക്കും: “എന്താ അനന്തൂ, ഇനിയും ആയില്ലേ?”

അമ്മ ചിരിച്ചുകൊണ്ട് പറയും: “ആകും, നല്ല സമയം വരട്ടെ.”.

 

അനിയൻ ഡിഗ്രി കഴിഞ്ഞു. അവനും ഇപ്പോൾ ചോദിക്കാൻ തുടങ്ങി: “ചേട്ടാ, ഞാൻ ദുബായിക്ക് ട്രൈ ചെയ്യട്ടെ?”

അനന്തുവിന് ദേഷ്യമില്ല. വിഷമം മാത്രം. അവൻ കള്ള് കുടിക്കാറില്ല, കടം വാങ്ങാറില്ല, അപ്പനമ്മയെ നോക്കുന്നുണ്ട്. പക്ഷേ ബയോഡാറ്റയിൽ “ജോലി:നാട്ടിൽ” എന്ന് കണ്ടാൽ മതി, പലരും അടുത്ത പേജിലേക്ക് പോകും.

 

കഴിഞ്ഞ മാസം ചേട്ടൻ നാട്ടിൽ വന്നപ്പോൾ പറഞ്ഞു: “അനന്തൂ, ഞാൻ അവിടെ കമ്പനിയിൽ ഒന്ന് നോക്കട്ടെ?”

അനന്തു ചിരിച്ചുകൊണ്ട് പറഞ്ഞു: “വേണ്ട ചേട്ടാ. എനിക്ക് ഇവിടെ പണിയുണ്ട്. ആർക്കെങ്കിലും ഞാൻ മതിയെങ്കിൽ മതി.”

കാരണം അനന്തുവിന് അറിയാം. ഗൾഫ് ഒരു ജോലിയാണ്, ഒരു യോഗ്യതയല്ല. പക്ഷേ അത് ആളുകൾക്ക് മനസ്സിലാകാൻ കുറച്ച് കാലം കൂടി വേണമെന്ന്.

 

1
Gloria Rose

ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്

2 Comments

  1. Joyce Varghese on July 21, 2026 2:49 AM

    നാട്ടിൽ ജോലിയുണ്ടെങ്കിൽ, നാടുവിട്ടു എന്തിന് പോകണം? നല്ല സന്ദേശം.

    Reply
    • Gloria Rose on July 21, 2026 7:10 AM

      നന്ദി ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.