Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമറുവാക്കിനായി കാത്തിരിക്കുമ്പോഴും ആ സൂര്യകിരണങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്, ഒരു കള്ളപ്പുഞ്ചിരി – ഒന്നും മനസ്സിലായില്ല എന്ന പോലെ… ചുമന്നു തുടുത്ത ആ ചെമ്മൺ പാതയിൽ നമ്മുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച് പറയാതെ പറയുന്നുണ്ടായിരുന്നു…. 0