Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു പോസ്റ്റ്‌
  • അദൃശ്യം
  • അവസാനിക്കാത്ത യാത്ര
  • കനിവിന്റെ ലോകം
  • തോൽക്കാൻ വിധിക്കപ്പെട്ടവൻ
  • ഉടൽചിരാതും സിംഹമുദ്രയും
  • കനിവ്
  • മനുഷ്യഹൃദയത്തിൽ ഒരിക്കലും വറ്റിപ്പോകരുതാത്ത സ്നേഹത്തിന്റെ ഉറവ…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, November 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പോസ്റ്റ്‌
Short stories കഥ നര്‍മം സ്ത്രീ

ഒരു പോസ്റ്റ്‌

By Binu VargheseNovember 21, 2026No Comments1 Min Read7 Views
Bookmark Now
Please login to bookmark Close

No account yet? Register

വളരെ ചെറിയൊരു കഥയാണ് ഇന്നിവിടെ ഞാൻ അവതരിപ്പിക്കുന്നത്… വിഷമവസ്ഥയിലും ചിരി പടർത്തുന്ന ഈ കഥ ആരും വായിക്കാതിരിക്കരുതേ 🙏🏻

ഉത്തർപ്രദേശിലെ കാസന ഗ്രാമത്തിൽ വളരെ കാലം മുൻപ്നടന്നൊരു രസകരമായ സംഭവമാണിത്.

വടക്കേ ഇന്ത്യയിൽ ആരെങ്കിലും മരിച്ചാൽ, വീട് എത്ര ദൂരെയാണെങ്കിലും ആംബുലൻസിലോ മറ്റ് വണ്ടികളിലോ ഒന്നും കൊണ്ടുപോകാതെ, മൃതദേഹം തോളിൽ ചുമന്നുകൊണ്ടാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്.
​അങ്ങനെയിരിക്കെ ആ ഗ്രാമത്തിലെ രാം സിംഗിന്റെ ഭാര്യ മരിച്ചു. നാട്ടുകാരെല്ലാം ചേർന്ന് മൃതദേഹം മഞ്ചലിൽ കെട്ടി തോളിലേറ്റി ശ്മശാനത്തിലേക്ക് നടക്കുകയാണ്. മുന്നിൽ മഞ്ചലുമായി ആളുകൾ നടക്കുന്നു, ഏറ്റവും പിന്നിലായി ഭർത്താവും വളരെ സങ്കടത്തോടെ നടക്കുന്നുണ്ട്. “രാം നാം സത്യ ഹേ…” എന്ന് എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യാത്ര.

​വഴിയിലൂടെ ഇങ്ങനെ നടന്നുപോകുന്നതിനിടെ, മുന്നിൽ നടന്നവരുടെ ശ്രദ്ധയൊന്ന് പാളി, മഞ്ചൽ വഴിയരികിലുണ്ടായിരുന്ന ചരിഞ്ഞു കിടന്ന ഒരു ഇലക്ട്രിക് പോസ്റ്റിൽ ചെന്ന് ശക്തിയായി ഇടിച്ചു! ഇടിയുടെ ആഘാതത്തിൽ മഞ്ചൽ മറിഞ്ഞ് മൃതദേഹം താഴെ വീണു.

വീഴ്ചയുടെ ഷോക്കിലാണോ എന്തോ, മരിച്ചെന്നു കരുതിയ ഭാര്യ പെട്ടെന്ന് ദീർഘമായി ഒന്ന് ശ്വാസമെടുത്ത് കണ്ണുതുറന്നു! സംഭവം കണ്ട നാട്ടുകാർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, പിന്നീട് എല്ലാവർക്കും സന്തോഷമായി. അവർ അവരെയും കൂട്ടി തിരികെ വീട്ടിലേക്ക് പോയി.

​അങ്ങനെ വർഷങ്ങൾ കടന്നുപോയി. ഏകദേശം ഏഴു വർഷത്തിന് ശേഷം ആ സ്ത്രീ വീണ്ടും മരിച്ചു.

ഇത്തവണയും പഴയതുപോലെ തന്നെ നാട്ടുകാർ മൃതദേഹം തോളിലേറ്റി ശ്മശാനത്തിലേക്ക് നടക്കാൻ തുടങ്ങി. എല്ലാവരും പതിവുപോലെ “രാം നാം സത്യ ഹേ…” എന്ന് ചൊല്ലി മുന്നോട്ട് നീങ്ങുകയാണ്.

കൃത്യം ആ ചരിഞ്ഞു കിടക്കുന്ന പോസ്റ്റ്‌ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.​ഏറ്റവും പിന്നിൽ നടന്നിരുന്ന ഭർത്താവ് ഇത് കണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു:
“ഏയ്, എല്ലാവരും ശ്രദ്ധിച്ചു നടക്കണേ… മുന്നിൽ ആ പോസ്റ്റ് ഉണ്ട്! പോസ്റ്റിൽ തട്ടാതെ നോക്കണേ!”😛😛

Happy International Men’s Day.🍺 Wishing you continued strength, kindness, patience and steady support every day.

2
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.