Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലോക കവിതകൾ, കവിതാ വിവരണങ്ങൾ | വീരാൻകുട്ടി.
പുസ്‌തകം പ്രചോദനം

ലോക കവിതകൾ, കവിതാ വിവരണങ്ങൾ | വീരാൻകുട്ടി.

By Navas MCAugust 31, 2023Updated:August 31, 20231 Comment1 Min Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

ലോക കവിതകൾ, കവിതാ വിവരണങ്ങൾ | വീരാൻകുട്ടി

തൻ്റെ ചുറ്റുപാടുമുള്ള മരത്തിലും പൂക്കളിലും പൂമ്പാറ്റയിലും കല്ലിലും മുള്ളിലും അങ്ങനെയങ്ങിനെ എല്ലാ വസ്തുക്കളിൽ നിന്നും മനോഹരമായ കവിതകൾ നെയ്തെടുക്കുന്ന കവിയാണ് വീരാൻകുട്ടി.

മലയാള നിഘണ്ടുവിലെ വലിയ വലിയ അർഥമറിയാത്ത പുതിയ പുതിയ വാക്കുകൾ പറഞ്ഞാലേ നല്ല കവിതയാവൂ എന്നു ഞാൻ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ആ കവിതാ സങ്കൽപ്പമെല്ലാം മാറി മറിഞ്ഞത് വീരാൻ കുട്ടി മാഷിൻ്റെ കവിതകൾ വായിച്ചപ്പോഴാണ്.

തൻ്റെ കവിതകളിലൂടെ പ്രണയവും സ്നേഹവും കരുതലും തുടങ്ങി ഒരു മനുഷ്യനെ മറ്റൊരു മനുഷ്യരുമായി ചേർത്തുവെക്കാനും കൂട്ടി പിടിക്കാനുമുള്ള രസക്കൂട്ടുകളാണ് മാഷിൻ്റെ ഓരോ വരികളിലും.

കവിതകൾക്ക് അതിരുകളില്ല. കുന്നും മലയും പുഴയും കടലും കടന്ന് മാലോകരുടെ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് നിറഞ്ഞൊഴുകുകയാണ്.

ചില കവിതകളാകട്ടെ നമ്മുടെ മനസ്സിൽ ഒരിക്കലും വിട്ടു പോകാതെ തളം കെട്ടി നിൽക്കും.

മാനവരുടെ ഹൃത്തടങ്ങളെ കോരിത്തരിപ്പിച്ച ഒരു വേള പ്രകമ്പനം കൊള്ളിച്ച ഇരുപത്തി അഞ്ചോളം വിശ്വ മഹാകവികളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ.

ഒന്നു രണ്ടു പുറങ്ങളിലൊതുക്കി ഓരോരുത്തരെയും ലളിതമായ വാക്കുകളെ പരിചയപ്പെടുത്തി അവരുടെ ഹൃദയസ്പർശിയായ ഒന്നോ രണ്ടോ കവിതകളും പരിചയപ്പെടുത്തുന്നു.

അതിരുകളില്ലാത്ത വായനയുടെ ലോകത്തിലേക്ക് ഒരു കിളിവാതിൽ തുറന്നു വെക്കുക എന്ന മഹത്തായ കർമമാണ് ഈ കൃതിയിലൂടെ മാഷ് നേടിയിരിക്കുന്നത്. കവിതകളെ സ്നേഹിക്കുന്നവർക്കും കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർക്കും നല്ലൊരു റഫറൻസ് ഗ്രന്ധം കൂടിയാണിത്.

പ്രസാധകർ ഐ പി ബി ബുക്സ്, കാലിക്കറ്റ്
വില – 130 രൂപ. 122 പുറങ്ങൾ

Post Views: 29
0
Navas MC

Cyclist, Runner, Blogger

1 Comment

  1. Editorial Team on August 31, 2023 5:22 PM

    പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കുറച്ചുകൂടി വിശദീകരിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.