Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനല്ല രുചിയും മധുരവും ഉണ്ടായിരുന്നു കോലൈസിനു. ഉള്ള് തണുത്തു. പക്ഷെ വെളുത്ത കുപ്പായത്തിൽ പറ്റിപ്പിടിച്ച നിറം എത്ര ഉരച്ചിട്ടും പോയില്ല. ഞാൻ അത് കത്തിച്ചു കളഞ്ഞു. 0