Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register “ചേച്ചീ ഒരു മുഴം മുല്ലപ്പൂ എന്താ വില ? “35 രൂപ” “ദേ എന്റെ കൈമുഴം അളവിൽ രണ്ടു മുഴം എടുത്തോളൂ” വീട്ടിൽ എത്തിയപ്പോൾ ഭാര്യ ചോദിച്ചു, “മുല്ലപ്പൂ എവിടെ ?” “വാടിയ പൂ ചൂടിയാലും നാറിയ പൂ ചൂടരുത്” Post Views: 24 3
1 Comment
ഇതിനിടയിൽ സംഭവിച്ചത് അറിയാനാണ് എനിക്ക് കൗതുകം