ദേഷ്യം സ്വാഭാവത്തിന്റെ ഭാഗമാണോ??? ഞാൻ ഉൾപ്പടെ എന്റെ ദേഷ്യം എന്റെ character അഥവാ സ്വാഭാവത്തിന്റെ ഭാഗമാണ് എന്നാണ് കുറച്ചു കാലം മുന്നേ വരെ കരുതിരുന്നത്. പക്ഷേ ജീവിതത്തിൽ നിന്ന് ഏറ്റവും വിലപ്പെട്ട ഒരാൾ പടി ഇറങ്ങി പോയപ്പോഴാണ് മനസ്സിലായത് അത് എന്റെ വൈകല്യം ആണ് എന്ന്. എന്റെ ആ ഏറ്റവും അടുത്ത Best friend അവൾ എന്നെ വിട്ടു പോയപ്പോ മുതൽ ആണ് ഞാൻ മാറ്റങ്ങൾക്ക് വേണ്ടി തയ്യാർ എടുത്തു തുടങ്ങിയത്. ഒരു നിമിഷം പോലും ചിന്തിക്കാതെ വാക്കുകൾ ഉപയോഗിക്കുന്നതും പ്രവർത്തിക്കുന്നതും എന്റെ രീതി ആയിരുന്നു. അങ്ങനെ ഒരു നിമിഷം വായിൽ നിന്ന് വന്ന നശിച്ച വാക്കുകൾ കാരണം ആ friend ഇല്ലാതായ നിമിഷം മുതൽ ഞാൻ എന്നെ തിരുത്താൻ തുടങ്ങി. ശ്രമങ്ങൾ ഏറെ ആയിരുന്നു. പലപ്പോഴും ദേഷ്യപെടേണ്ട സാഹചര്യങ്ങളിൽ നിന്ന് ഓടി ഒളിച്ചു തുടങ്ങിയ ഞാൻ പിന്നെ ദേഷ്യപെടുന്ന സാഹചര്യങ്ങളിലും എങ്ങനെ പിടിച്ചു നിൽക്കാം എന്ന ശ്രമങ്ങൾ തുടങ്ങി. നിശബ്ദത…
Author: Pranav Pradeep
അവൾക്ക് പകരമാവാൻ മറ്റൊരാൾ വന്നില്ല. അവൾ നൽകിയ ഓർമകൾക്ക് പകരമാവാനും ആരും നൽകിയില്ല. കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടാവുന്ന ഒന്ന് ദൈവം ഒരിക്കൽ മാത്രം അറിഞ്ഞു നൽകിയ ഒരാളെ നഷ്ടപ്പെടുത്തിയ ഒരാളാണ് ഞാൻ. ദൈവം അങ്ങനെ എപ്പോഴൊന്നും അങ്ങനെ ഒരു വ്യക്തി യെ തരില്ല തന്നാൽ അതിനെ ഏറ്റവും നല്ല രീതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെ. അത് നഷ്ടപെടുന്ന ടൈമിൽ ആദം ആപ്പിൾ തിന്നത് ഓർക്കാം കാരണം അത് വരെ എല്ലാം സമാധാനവും സന്തോഷവും എല്ലാം അതിനോടൊപ്പം അങ്ങനെ പോവും. അവളുടെ friendship ന്റെ ആഴം പിന്നെ ഒരു പെണ്ണിലും ഞാൻ കണ്ടിട്ട് ഇല്ല. അവൾ നൽകിയ സ്നേഹം, പരിഗണന അതൊക്കെ ഞാൻ അർഹിക്കുന്നതിൽ അപ്പുറം ആണ്. വാക്കുകൾ ഉപയോഗിക്കുന്നതിലും ദേഷ്യപ്പെടേണ്ട സാഹചര്യങ്ങളിൽ നിയന്ത്രണം വരുവാനും പക്വതയോടെ ചിന്തിക്കാനും ക്ഷമയുടെ വില എത്രത്തോളം വേണം എന്നും പഠിക്കാനും ഉൾകൊള്ളാനും, അവൾ മാറ്റിയെടുത്ത ഒരു വ്യക്തിയാണ് ഞാൻ. അവൾ ദൂരെ…
