Browsing: Curated Blogs

അവരിന്നു ഒത്തിരി സന്തോഷത്തിൽ ആണ്… ആരെന്നല്ലേ… കുറച്ചു പെണ്ണുങ്ങൾ… വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള, ഈ എഴുതുന്നവർ ഇതൊക്കെ എങ്ങനെ എഴുതുന്നു എന്ന് ചിന്തിച്ചു അന്തം…

“കുഞ്ഞോളേ, ചിറ്റ പോയീട്ടോ “ ഫോണിൽ നിന്നും വല്യമ്മേടെ വിതുമ്പലിനൊപ്പം ഉയർന്ന വാക്കുകൾ കേട്ട് ഹൃദയത്തിലേക്ക് ഒരു വിറയൽ പടർന്നു. “മോൾ നാളെ രാവിലെ എത്തില്ലേ?” “ഉം…

ഉടലാഴങ്ങൾ കസ്റ്റമേഴ്സെല്ലാം പോയിക്കഴിഞ്ഞ് കട പൂട്ടിയിറങ്ങുമ്പോൾ മണി ഒൻപതായിരുന്നു. മെയിൻ റോഡിലുള്ള എൻ്റെ കഫെറ്റീരിയയിൽ നിന്നും 15 മിനിറ്റ് നടക്കാനുണ്ട് താമസിക്കുന്ന വീട്ടിലേക്ക്. ചുറ്റും നോക്കി. വഴിയിൽ…

PKN : ഇന്ത്യൻ സിനിമയുടെ കാവലാൾ 1961-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റ് ആയിട്ടാണ് പി.കെ.നായർ എന്ന പരമേശ്വരൻ കൃഷ്ണൻ നായർ പ്രവർത്തിച്ചു തുടങ്ങിയത്. അതിനുമുമ്പ്…

“Ladakh the land of high passes’ ലഡാക്ക് യാത്ര എന്ന് കേട്ടാല്‍ എന്നും ഒരു ആവേശമായിരുന്നു.  പർവതനിരകളുടെ  ഭംഗിയും, മഞ്ഞ് മരുഭൂമികളുടെ തണുപ്പും , തണുത്തുറഞ്ഞ…

അന്നൊരു ക്രിസ്തുമസ് തലേന്നുള്ള കുമ്പസാരം കഴിഞ്ഞു പാപപരിഹാരത്തിനായി വികാരിയച്ചൻ ചെവിയിലോതിയ രണ്ടു സ്വർഗ്ഗസ്ഥനായ പിതാവും പത്തു നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിഞ്ഞു ശുദ്ധീകരിക്കപ്പെട്ടവളായിട്ടും ഞാൻ മാതാവിന് മുൻപിൽ എഴുന്നേൽക്കാതെ…

പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി…

പ്രിയപ്പെട്ട അച്ഛനും അമ്മയും എന്റെ സഹധർമ്മിണിയും അറിയാൻ, നിങ്ങൾക്ക് എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ പരമസുഖമാണ്. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും എനിക്ക് ലഭിക്കുന്ന ആറക്ക…

വീട്ടിലെ വിളക്കെല്ലാം അണഞ്ഞപ്പോൾ അടുക്കളയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് രഹന ഡയറിയിൽ എഴുതിത്തുടങ്ങി. “ഓടി തളർന്നുവോ? രാവെന്നോ പകലെന്നോയുള്ള വ്യത്യാസങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത കോലം.…

ഇടമുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയിലെ ഒരു സായാഹ്നം.  അടുക്കളപ്പുറത്തെ ചാരുബഞ്ചിൽ താടിക്ക് കൈയ്യും കൊടുത്ത് , വടക്കോട്ട് നോക്കി വെടക്കായിരുന്ന്  മഴയുടെ തണുപ്പും കുളിരുമൊക്കെ അനുഭവിച്ച് മഴക്കാഴ്ചകളിൽ മുങ്ങി…