റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി.…
“ടാ ഭദ്ര മരിച്ചു ഇന്ന് പുലർച്ചെ! ഭ്രാന്താശുപത്രിയിൽ ഇരുമ്പ് ആഴിക്കുള്ളിൽ ഒരു സാരിയിൽ തൂങ്ങി. പാവം അവളെ നീയൊന്ന് ചേർത്തു നിർത്തിയെങ്കിൽ.. കൂടുതൽ ഒന്നും പറയുന്നില്ല മഹേഷേ!!…
“ബാ… റസൂ…ഇങ്ങട്ട്”, പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തിൽ വരിവരിയായിട്ട ആഡംബരകാറുകൾ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന മൂന്നു വയസുകാരൻ റസൂൽ. അഹമദ് ഹാജിയുടെ പേരകുട്ടിയുടെ നിക്കാഹാണ്. കുടുംബത്തിന്റെ…
പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ പറയാതിരിക്കാനാവുന്നില്ല. ഈ അക്യുപക്ചർ ചികിത്സ ഒരു സമുദായവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അക്യുപക്ചർ ഒരു പരമ്പരാഗത ചൈനീസ്…
റിഷാൽ.. കരാമയിൽ അൽ അത്താർ സെന്ററിലെ നിരവധി മൊബൈൽ ഷോപ്പുകളിലൊന്നിലെ അനേകം ചിരിക്കുന്ന മുഖങ്ങളിലെ ഒരു മുഖം. എങ്ങനെയോ ഞങ്ങൾ സ്ഥിരം ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ…
എന്റെ പ്രീഡിഗ്രീ കാലം. തൃശ്ശൂരിലെ പ്രസിദ്ധമായ കോളേജില് അഡ്മിഷൻ എടുത്തു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലം. കോളേജ് കെട്ടിടത്തിലാണ് ഹോസ്റ്റലും. നഗര മദ്ധ്യത്തില്‍ ആയതു കൊണ്ട് അതിനു…
“സാർ, സാറിനെ കാണാൻ കുറേ നേരമായി ഒരാൾ പുറത്തിരിക്കുന്നുണ്ട്. വിളിക്കട്ടെ?” ക്ലർക്ക് ശിവൻ വന്ന് ചോദിച്ചു. “വരാൻ പറയൂ…” കളക്ടർ പറഞ്ഞു. അതവളായിരുന്നു. കളക്ടറുടെ എതിർവശത്തെ കസേരയിൽ…
കഴിഞ്ഞ ദിവസം 135 മത് അംബേദ്കർ ജയന്തി നാം ആഘോഷിക്കുകയുണ്ടായി, Dr. ബി. ആർ. അംബേദ്കർ എന്ന(ഭീംറാവു രാംജി അംബേദ്കർ) ഇന്ത്യൻ ഭരണഘടനയുടെ ശില്പി, ഇന്ത്യയുടെ ചരിത്രത്തിൽ…
Spoiler Alert: Adolescence-Netflix Series വെറും നാല് എപ്പിഡോകൾ മാത്രമുള്ള ഒരു ലിമിറ്റഡ് സീരീസ്. ഓരോന്നും ഓരോ മണിക്കൂറുകൾ നീളുന്ന ഒറ്റ ഷോട്ട് എപ്പിസോഡുകൾ. ജെയ്മി എന്ന…
നിന്നെ എനിക്കെന്നുമിഷ്ടമാണ് ആദ്യമായ് നീ വരും നേരം പരക്കുന്ന മണ്ണിൻ സുഗന്ധവും ഇഷ്ടമാണ് നിന്നുടെ സംഗീതമിഷ്ടമാണ് നിന്നുടെ മൃദു സ്പർശമേറ്റുകൊണ്ടിതുവഴി കുളിർകാറ്റിലലയുവാനിഷ്ടമാണ് നിന്നുടെ നൃത്തവും കണ്ടുകണ്ടങ്ങനെ നോക്കിയിരിക്കുവാനിഷ്ടമാണ്…
