Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരിഗണന
Short stories ജീവിതം

പരിഗണന

By Sheeba PrasadAugust 15, 20231 Comment1 Min Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

അയാളുടെ ബൈക്കിന്റെ ഹോൺ ഹൗസിങ് കോളനിയുടെ വളവിൽ കേട്ടപ്പോഴേ അവൾ, ഗേറ്റ് തുറന്നു കാത്തു നിന്നു.

ബൈക്ക് സ്റ്റാൻഡിലിട്ടു ബാഗ് എടുത്ത്, അയാൾ മുന്നോട്ട് നീങ്ങുമ്പോൾ ഗേറ്റ് അടച്ച് ഒപ്പമെത്തി അവൾ ഉത്സാഹത്തോടെ പറഞ്ഞു, “അതെ ചേട്ടാ, ഇന്നെന്താ സംഭവിച്ചത് എന്നറിയുമോ?”

“ശ്ശോ.. എനിക്ക് നല്ല തലവേദന.. ചെലച്ചോണ്ട് നിൽക്കാതെ ഒരു ചായ എടുത്തേ…” അയാൾ ഈർഷ്യയോടെ പറഞ്ഞു.

മുഖം തെല്ലു മങ്ങിയെങ്കിലും അവൾ വേഗത്തിൽ ചായയും പലഹാരവും അയാൾക്ക് മുന്നിൽ നിരത്തി.

അയാൾ അത് കഴിക്കുന്നതിനിടെ, അവൾ വീണ്ടും തുടക്കമിട്ടു… “പിന്നെ ഞാൻ നേരത്തെ പറയാൻ വന്നത് എന്താന്നറിയോ?”

അയാളുടെ ശ്രദ്ധ ടെലിവിഷനിൽ മിന്നി മായുന്ന ചാനൽ ചർച്ചകളിലേക്ക് തിരിയുമ്പോൾ മങ്ങിയ മുഖത്തോടെ അവൾ തിരിഞ്ഞു നടന്നത് അയാൾ കണ്ടില്ല.

വെച്ചു വിളമ്പിയും വിഴുപ്പലക്കിയും തൂത്തു തുടച്ചും കഴിയുന്നവളെ ശ്രദ്ധയോടെ കേൾക്കാൻ ഒരല്പം സമയം നീക്കി വെക്കുന്നതാണ് അവളോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ പരിഗണന എന്ന് അയാൾ അറിയാതെ പോയി!

Post Views: 50
1
Sheeba Prasad

Reader, Writer, Teacher

1 Comment

  1. SUMANA on June 8, 2025 4:57 PM

    വളരെ നല്ല അവതരണം ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.