Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerകടന്നു പോകുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ നിന്നും നഷ്ടപെടുന്ന ഓരോ ഇതളുകളാണ്. കൊഴിഞ്ഞ ഇതളുകളെക്കുറിച്ചു ചിന്തിക്കാതെ അവയെ ഓർമയിൽ ഒളിപ്പിച്ചു ഇനിയും വിടരാനിരിക്കുന്ന ഇതളുകളെകുറിച്ചോർക്കു. ഇന്നു വിടർന്ന ഇതളുകൾ കൊഴിയും മുൻപേ സന്തോഷങ്ങൾ കണ്ടെത്തു.. Post Views: 26 1