Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണക്കോടി
Short stories

ഓണക്കോടി

By Ramzeena NasarAugust 25, 2023Updated:November 8, 2024No Comments1 Min Read17 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നും പതിവ് പോലെ കല്യാണിയമ്മ, ഉണ്ണിയപ്പവും പപ്പടവും ശർക്കര ഉപ്പേരിയും കൊടുന്ന് കയ്യിൽ കൊടുത്തിട്ട് ഉമ്മുമ്മയോട് പറഞ്ഞു “നാളെ മക്കളെ ഊണു കഴിക്കാൻ വീട്ടിലേക്ക്‌ പറഞ്ഞയക്കണംട്ടോ പാത്തുമ്മേ”

കൊടുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ച് ഉമ്മുമ്മ അകത്തു പോയി ഒരു കവറിൽ എന്തോ കൊണ്ടുന്നു കൊടുക്കും കല്യാണിയമ്മക്ക്.. എനിക്കും കാണണം എന്ന് വാശി പിടിച്ചാൽ ഉമ്മുമ്മ പറയും അത് കല്യാണിയമ്മക്കുള്ള ഓണക്കോടി ആണെന്ന് .
ഓണം എന്താണെന്നോ അതിന്റെ പ്രസക്തി എന്താണെന്നോ അറിയാത്ത ചെറുപ്പം ഞാൻ കരുതും കല്യാണി ‘അമ്മ തരുന്ന ഉണ്ണിയപ്പത്തിനും ശർക്കര ഉപ്പേരിക്കും പപ്പടത്തിനും പകരം കൊടുക്കുന്ന സാധനം ആവും ഈ ഓണക്കോടി എന്ന്.

കാലം കടന്നു പോയി കല്യാണിയമ്മയുടെ ഉണ്ണിയപ്പവും ഉമ്മുമ്മാടെ ഓണക്കോടിയും കൊടുക്കൽ തുടർന്നു പോന്നിരുന്നു. ഉമ്മുമ്മ പ്രായം ആയി കിടപ്പിൽ ആയി കല്യാണിയമ്മക്കും പ്രായമായി എന്നാലും പതിവ് ചടങ്ങുകൾ കല്യാണിയമ്മയുടെ മകളും എന്റെ ഉമ്മയും ഏറ്റെടുത്തു. ഞാൻ ആണേൽ സ്കൂൾ ജീവിതവും ആരംഭിച്ചു.

അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞു കല്യാണിയമ്മ ഈ ലോകം വിട്ടു പോയി കല്യാണിയമ്മയുടെ മരണ ശേഷം വീണ്ടും ഒരു ഓണം വന്നു പതിവ് ഉണ്ണിയപ്പമോ ശർക്കര ഉപ്പേരിയോ പപ്പടമോ ഒന്നും വന്നില്ല ഉമ്മ ആണേൽ ഓണക്കോടിയും കൊടുത്തില്ല. അപ്പോൾ ഞാൻ കരുതി ഉണ്ണിയപ്പത്തിന് പകരം കൊടുക്കുന്ന സാധനം ആണല്ലോ ഓണക്കോടി അതാവും ഇത്തവണ ഇല്ലാഞ്ഞത് എന്ന്.
പക്ഷെ എന്റെ ചിന്തകൾ തെറ്റിച്ചു കൊണ്ട് ഉമ്മ കുറേ പച്ചക്കറികളും അരിയും പഴവും കവറിൽ കുറച്ചു കാശും വെച്ച് കല്യാണിയമ്മയുടെ മകളെ കാണാൻ പോയി.
അപ്പോഴാണ് മനസ്സിലായത് കല്യാണിയമ്മയുടെ മരണം കഴിഞ്ഞത് കൊണ്ട് അവർക്ക് ഓണം ആഘോഷം ഒന്നും ഇല്ല എന്നും അവർക്ക് വീട്ടു ചിലവിനു പോലും ബുദ്ധിമുട്ടാണെന്നും. അത് മനസ്സിലാക്കിയാണ് ഉമ്മ ഇതെല്ലാം കൊണ്ട് പോയതെന്നും.
അന്ന് ആ ചെറു പ്രായത്തിൽ ഞാൻ തിരിച്ചറിഞ്ഞു പരസ്പരം മനസ്സിലാക്കി സഹായിക്കുന്ന സ്നേഹത്തിന്റെ നന്മയുടെ പേരാണ് ഓണക്കോടി എന്ന്.

റംസീന നാസർ

Post Views: 38
1
Ramzeena Nasar

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.