Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerആരോ ഒരാൾ മറ്റൊരാൾക്കും പകരമാവാൻ കഴിയാത്ത എന്റെ ഹൃദയത്തിൽ പതിഞ്ഞ ഹൃദയത്തോട് ചേർന്നു നിന്ന ഹൃദയ സ്പന്ദനമായ് മാറിയ ആരോ ഒരാൾ വരും ജന്മങ്ങളിലും ഞാൻ കാത്തിരിക്കുന്നയാൾ . റംസീന നാസർ Post Views: 21 1