Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഎവിടെ അവൾ സ്നേഹിക്കപ്പെടുന്നു എവിടെ പരിഗണനയുടെ സുഖം അറിയുന്നു എവിടെ സാന്ത്വനത്തിൻ്റെ തൂവൽ സ്പർശമേൽക്കുന്നു. എവിടെ അംഗീകരിക്കപ്പെടുന്നു അവിടെയെല്ലാം അവൾ എന്നും മറ്റുള്ളവരെ നിഷ്പ്രഭമാക്കും വിധം അതി മനോഹരിയായിരിക്കും Post Views: 15 1