Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerരാപ്പകലുകൾ കരിപുരണ്ടതിൽ ഒതുങ്ങി തീരാനുള്ളതല്ലെന്ന് നീ പറഞ്ഞു തരുമ്പോഴും ജോലിക്കാരിയായപ്പോൾ പണ്ടു തഴഞ്ഞ പല വേദികളിലും സ്ഥാനം നേടി തന്നപ്പോഴാണ് സ്വന്തം കാലിൽ ഞാൻ നിൽക്കണമെന്ന നീ ശാഠ്യം പിടിച്ചതിൻ്റെ അർത്ഥം ഞാൻ മനസിലാക്കിയത് ….. Post Views: 21 1