Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനിന്റെ കണ്ണുനീർ തുള്ളിയത്രെ ചാറ്റൽ മഴ നിന്റെ ആനന്ദ കണ്ണുനീർ പ്രളയവും നിന്റെ നെഞ്ചുനീറുമ്പോഴോ വെയിലിനു കാഠിന്യം നിന്റെ സ്വാന്തനമത്രെ നിലാവും , ചെറുകാറ്റും നിന്നിലലിയാൻ മാത്രം നിന്റെ സൃഷ്ടിയും നിന്റെ സംഹാരവും നിന്നിൽ സർവ്വമാധാരം രമ്യ സജീഷ് എയ്യാൽ Post Views: 18 1