Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ടാർഗറ്റ്
Short stories

ടാർഗറ്റ്

By RemyaMay 17, 20241 Comment1 Min Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

ടാർഗെറ്റ് എന്ന വലിയ വാൾ തലക്കുമീതെ ഒരു ചോദ്യചിഹ്‌നം  ആയിട്ടു ഇരിക്കുന്നനേരത്താണ് അറുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ ഷോറൂമിന്റെ ഡോറിനടുത്തെത്തിയത്.

കസ്റ്റമേഴ്സിനെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കേണ്ട  ഡ്യൂട്ടി എന്റെതായാതിനാലും ടാർഗറ്റ് എന്ന  വാൾ മനസ്സിൽ ഉളളതുകൊണ്ടും കസ്റ്റമറുടെ  അടുത്തേക്ക് വേഗം ഞാൻ ചെന്നു.

കസ്റ്റമർ : ഇവിടെ എസി ഇല്ലേ ?

ഞാൻ: ഉണ്ടല്ലോ (ഈശ്വരാ  ഇനി എസി വാങ്ങാനായി ഇറങ്ങിയതാണോ? ഇവിടേക്കു തെറ്റി വന്നതാണോ?)

കസ്റ്റമർ: എനിക്ക് ഒരു വണ്ടി വേണം

ഈശ്വരാ ആശ്വാസം😃😃

ഞാൻ: അതിനെന്താ സർ  ഇരിക്കു, കുടിക്കാനെന്തെങ്കിലും?

കസ്റ്റമർ:  ചായ കിട്ടോ?

ഞാൻ : ചേച്ചി ഒരു ചായ.

വളരെ കുറച്ചു സമയം പുള്ളിയോട് സംസരിച്ചപ്പോഴേക്കും സംഗതി പിടികിട്ടി. എന്നെ ഒന്നു രക്ഷിക്കണേ എന്നു മനസ്സിൽ പറഞ്ഞു ഞാൻ ഫിനാൻസ് മാനജരെ നോക്കിയതേയുള്ളൂ.

സഹായിക്കാനായി മാനേജർ അടുത്തു വന്നിരുന്നു. വളരെ സീരിയസ്സായി ഞാൻ എഴുതി കൊടുത്ത പേപ്പർ കാണിച്ചു കൊണ്ട് മാനേജരോട് ഒരേ ഒരു ചോദ്യം മാത്രമേ കസ്റമർ ചോദിച്ചുള്ളൂ.

Loan amount ok.

Emi ok.

Documents ok.

BUT…

DOWN PAYMENT

ആരടയ്ക്കും?????????

😔😔😔😔😔😔😔

Post Views: 18
1
Remya

എഴുത്തിനോടിഷ്ടം

1 Comment

  1. Nija Gopalakrishnan on May 17, 2024 1:58 PM

    Lol

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.