Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സീത
ജീവിതം സ്ത്രീ

സീത

By Anju RanjimaOctober 27, 20241 Comment1 Min Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലം തെറ്റിപെയ്ത മഴ പോലെ ചില മനുഷ്യര്
നമ്മിലേക്ക് പെയ്തിറങ്ങാറുണ്ട്!

എവിടെ? എങ്ങനെ?
എന്നറിയില്ലെങ്കിൽ പോലും
ഒരു മന്ത്രം പോലെ ഉള്ളിൽ
പുതച്ച് വച്ച് സൂക്ഷിക്കാനായി
ചിലർ തന്നിട്ട് പോകുന്ന ഓർമകൾ!

ലക്ഷ്യങ്ങൾ..മാർഗങ്ങൾ!

എപ്പോഴും കൂടെയുണ്ടാകുമെന്ന
ഓർമ്മപ്പെടുത്തലുകളുമായി
അവരെപ്പോഴും ചുറ്റിനുമുണ്ടാവും!

സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വച്ച
മനുഷ്യരൊക്കെ
മിണ്ടി മിണ്ടിയും
കണ്ട് കണ്ടും
മറന്ന് പോകുന്നതിനും ഇറങ്ങി പോകുന്നതിനും
സാക്ഷിയായിട്ടുള്ള ഹൃദയം
വീണ്ടും വീണ്ടും
ഓരോരുത്തരെയും വിശ്വസിക്കും!
അത് ഹൃദയത്തിന്റെ മേന്മ
ആണെന്ന് കരുതി മതിപ്പ്
ഭാവിക്കാറേ ഉള്ളൂ…

ഏറ്റവും വലിയ പരാജയം അതാണെങ്കിലും..

ബന്ധങ്ങൾ മടുക്കും വരെയും
ബന്ധനങ്ങൾ മരിക്കുംവരെയും
എന്നാവും ജാതകവിധി!!

എന്നെ സ്വീകരിക്കുന്ന ഓരോ മനുഷ്യരിലും
ഞാൻ എന്നെത്തന്നെയാണ്
കാണുന്നത്!

അയോധ്യയല്ല…
രാവണകോട്ടയിൽ തടവിലാക്കപ്പെടാനായിരുന്നു ഈ
സീതയ്ക്കിഷ്ടം!

സ്നേഹം കൊണ്ടും പരിഗണന കൊണ്ട് കെട്ടിപ്പൊക്കിയ
കോട്ടയായിരുന്നു അവൾക്കിഷ്ടം!

മുൻവിധികളില്ലാതെ..ഉപാധികളില്ലാതെ
സ്നേഹമെന്ന
സങ്കടദ്വീപിലെ തടവുകാരി ആയി മാറുമ്പോഴും
അവളിലേക്ക് എത്തിച്ചേരുന്ന
ഓരോ മനുഷ്യരിലും
അവൾ തന്നെത്തന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു!!!

#anjuranjima

Post Views: 37
2
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

1 Comment

  1. Joyce on December 2, 2024 4:57 AM

    ❤👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.