Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇത് അയാൾ ആകല്ലേ…
അനുഭവം ഓർമ്മകൾ

ഇത് അയാൾ ആകല്ലേ…

By Sneha Dayal predNovember 16, 2024Updated:December 2, 20243 Comments2 Mins Read147 Views
Bookmark Now
Please login to bookmark Close

No account yet? Register

19 വർഷങ്ങൾക് മുമ്പ് ഞാൻ നഴ്സിംഗ് പഠിക്കുന്ന കാലം. അവിടെ എല്ലാ മാസവും ഹോസ്റ്റലിന്റെ ചുമതല ഓരോരോ സ്റ്റുഡന്റ് സിനു കൊടുക്കും. ആ മാസം എനിക്ക് ആയിരുന്നു ചാർജ്. 

 രാവിലെ മിസ്സ്‌ എന്നെ വിളിച്ചു പറഞ്ഞു. “ഇന്ന് ഹോസ്പിറ്റലിൽ പോകണ്ട. common റൂമിൽ കുറച്ചു പണികൾ ഉണ്ട് പണിക്കാർ പുറത്തു നിന്ന് വരും. ” (ഞങ്ങൾക്ക് ഒരു common റൂം ഉണ്ടായിരുന്നു. TV കാണാനും പത്രം വായിക്കാനും പഠിക്കാനും ഒക്കെയുള്ള ഒരു വല്യ ഹാൾ. ) ഹോസ്പിറ്റലിൽ പോകണ്ട എന്ന് കേട്ടതും ഉള്ളിൽ ചറപറ ലഡ്ഡുകൾ പൊട്ടി. എന്നാലും മിസ്സ്‌ ന്റെ മുന്നിൽ സങ്കടം അഭിനയിച്ചു.

10 മണി ആയപ്പോ രണ്ടു പേർ വന്നു. റൂം കാണിച്ചു കൊടുത്ത് ഞാൻ മുങ്ങി. കുറെ കഴിഞ്ഞു ഞാൻ റൂം നോക്കാൻ വേണ്ടി ചെന്നു. പണികൾ കഴിഞ്ഞോ എന്ന് ചോദിച്ച കൂട്ടത്തിൽ വീട് എവിടെയാണ് എന്ന് ഞാൻ ചോദിച്ചു. എന്റെ നാട്ടുകാരൻ ആണെന്ന് എന്ന് കേട്ടപ്പോൾ ഭയങ്കര സന്തോഷമായി. പരിചയപ്പെട്ടപ്പോൾ ഞാൻ അറിയുന്ന പലരും അയാളുടെ വീടിന്റെ അടുത്താണ് എന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞു ജോലി തീർത്തു അവർ പോയി. 

പത്രം വായിക്കുന്ന ശീലം പണ്ടേ ഇല്ലല്ലോ. എന്നാലും common റൂമിൽ കയറി പടം നോക്കാൻ വേണ്ടി മാത്രം പത്രം കയ്യിൽ എടുത്തു… 

ആദ്യം തന്നെ കണ്ടത് ഒരു അപകട വാർത്ത! കുമരകം ബോട്ട് അപകടം 29 പേർ മരിച്ചു. സങ്കടം തോന്നി. താഴെ മരിച്ചവരുടെ ഫോട്ടോകളും. പെട്ടെന്ന് അതിൽ ഒരു ഫോട്ടോ നല്ല പരിചയം. ഇത്.. ദൈവമേ…. രണ്ടു ദിവസം മുമ്പ് ഞാൻ പരിചയപ്പെട്ട അതേ ആൾ അല്ലെ ഇത്! അയാൾ ആകല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പേര് നോക്കി. പേരും അത് തന്നെ.. സ്ഥലവും അത് തന്നെ… കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ തരിച്ചു ഇരുന്നു പോയി. 

 

ഒരാളെ ആദ്യമായി കണ്ട അതേ സ്ഥലത്തു ഇരുന്നു തന്നെ അയാളുടെ മരണ വാർത്ത കാണേണ്ടി വന്നു!😢😥😪

 

(2002 ജുലൈ 27-ന് രാവിലെ 6. 10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന്സമീപം 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടമാണ് കുമരകം ബോട്ടപകടം. 

 

മുഹമ്മയിൽ നിന്ന് രാവിലെ 5. 45-ന്‌ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന്‌ ഒരു കിലോമീറ്റർ ബാക്കി നിൽക്കേയാണ് അപകടം സംഭവിച്ചത്. പി. എസ്‌. സി. ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്‌ പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു. )

#എന്റെരചന
വാർത്ത
Koottaksharangal

Post Views: 38
3
Sneha Dayal pred

3 Comments

  1. Shreeja R on November 20, 2024 7:26 AM

    👌

    Reply
    • Suma Jayamohan on November 20, 2024 9:30 PM

      നന്നായി എഴുതി👌❤️🌷

      Reply
  2. Joyce Varghese on November 20, 2024 2:55 AM

    😰
    നല്ല രചന 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.