Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാനുണ്ട് കൂടെ…എന്ന്.. സ്വന്തം.. ❤️
അനുഭവം ജീവിതം മാനസികാരോഗ്യം

ഞാനുണ്ട് കൂടെ…എന്ന്.. സ്വന്തം.. ❤️

By Sandhya RetheeshJanuary 6, 20258 Comments1 Min Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഞാനുണ്ട് കൂടെ.. നീ ധൈര്യമായിരിക്കു…”
കേൾക്കാനൊക്കെ നല്ല സുഖമുണ്ട്… പക്ഷേ ഇതുവരെ ആത്മാർത്ഥമായി ആരിൽ നിന്നും ഇങ്ങനെ കേട്ടിട്ടില്ല 😌 ഇങ്ങനെ വെറുതെയെങ്കിലും പറഞ്ഞവരെ കണ്ടു പിടിക്കാൻ പിന്നെ പത്രത്തിൽ പരസ്യം വരെ കൊടുത്തു… ഇപ്പൊ എവിടെയാണോ ആവോ 😎അതുകൊണ്ടുതന്നെ ഇപ്പൊ ഇങ്ങനെയുള്ള മോഹന വാഗ്ദാനങ്ങൾക്ക് നിന്ന് കൊടുക്കാറുമില്ല😊..

ആരൊക്കെയുണ്ടെന്നു പറഞ്ഞാലും പലപ്പോഴും, പല സാഹചര്യത്തിലും നമുക്ക് തനിയെ തീരുമാനം എടുക്കേണ്ട സന്ദർഭങ്ങൾ ഇങ്ങനെ മാറി മാറി വന്നുകൊണ്ടേയിരിക്കും. കൂടെയുണ്ടെന്നു പറഞ്ഞവർ പോലും വെറും കാഴ്ച്ചക്കാരായി നിൽക്കേണ്ടി വരും… പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ഉരുൾ പൊട്ടൽ വന്നപ്പോഴുമെല്ലാം ഒരു കൈ അകലത്തിൽ ഒറ്റക്കായി പോയ എത്രയോ പേര്…. കാഴ്ചക്കാരായി നോക്കി നിന്നുപോയവർ…

പിന്നെ ചിലരുണ്ട്…. നമ്മൾ എല്ലായിടത്തും കാണുന്നവർ.. വാചകം കേട്ടാൽ നമുക്ക് ചന്ദ്രനിൽ വരെ പോകാനുള്ള കട്ട സപ്പോർട്ട്…😌അത് കേട്ട് മുന്നോട്ടു പോകുന്തോറും ‘ഇപ്പൊ ശരിയാക്കിതരാം.. ഇപ്പൊ ശരിയാക്കിത്തരാം..’ എന്ന് അശരീരി കേൾക്കുന്നപോലെ തോന്നാം. ഫലത്തിൽ ഒന്നും കാണില്ല.. അവസാനം’ പടച്ചോനെ കത്തോളീ… ‘എന്ന അവസ്ഥയാവും..😌😌

‘ഞാനുണ്ട് കൂടെ ‘എന്ന് കട്ടക്ക് പറയുന്ന ഒരാൾ മാത്രം മതി… നമ്മുടെ മനസ്സ്.. പുള്ളി നമ്മുടെ കൂടെയുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട… നുമ്മ പൊളിക്കും 😎😎 അതുകൊണ്ട് അങ്ങേര് വേണ്ടെന്ന് പറഞ്ഞാൽ പിന്നെ ആ വഴിക്ക് പോകരുത്…. അതുകൊണ്ട് തന്നെ പുള്ളിയെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം മാത്രമാണ്. അത് വീട്ടിലായാലും, ജോലി സ്ഥലത്തായാലും, എവിടെയായാലും അവിടെ സന്തോഷം കണ്ടെത്തുക. ഇഷ്ടങ്ങൾ അവിടെ അല്ലെങ്കിൽ പോലും അവിടെ സന്തോഷത്തോടെ നിന്ന് കൊണ്ടു തന്നെ ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് എത്താൻ പരിശ്രമിക്കുക. എപ്പോഴെങ്കിലും വന്ന വഴികളിൽ ഒന്ന് പിന്തിരിഞ്ഞു നോക്കണം എന്ന് തോന്നിയാൽ… ഒരിക്കലും, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാൻ ഇട വരരുത്… 🥰നീ സൂപ്പറാ..👍🏾എന്ന് നമുക്ക് നമ്മോട് തന്നെ പറയാൻ പറ്റണം.. 🥰..
അപ്പൊ എല്ലാവരും സന്തോഷമായിരിക്കുക, സമാധാനമായിരിക്കുക..
എന്ന്
സ്വന്തം ❤️

Post Views: 30
2
Sandhya Retheesh

എഴുതാൻ ഇഷ്ടമാണ്…. 🥰🥰വായിക്കാനും 🥰🥰

8 Comments

  1. Suma Jayamohan on January 11, 2025 9:38 PM

    Yess❤️🌹👌

    Reply
    • Sandhya Retheesh on January 14, 2025 8:45 PM

      ❤️

      Reply
  2. Silvy Michael on January 11, 2025 12:18 PM

    അടിപൊളി 👌👌👌

    Reply
    • Sandhya Retheesh on January 14, 2025 8:46 PM

      ❤️

      Reply
  3. Joyce Varghese on January 7, 2025 5:48 PM

    ❤👌

    Reply
    • Sandhya Retheesh on January 14, 2025 8:46 PM

      ❤️

      Reply
  4. shybi shaju on January 6, 2025 9:50 PM

    👍👍🤝

    Reply
    • Sandhya Retheesh on January 14, 2025 8:47 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.