Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണലിന്റെ തണുപ്പേകുന്നവർ
ജീവിതം ബന്ധങ്ങൾ

തണലിന്റെ തണുപ്പേകുന്നവർ

By Nishiba MMarch 31, 202511 Comments1 Min Read112 Views
Bookmark Now
Please login to bookmark Close

No account yet? Register

കുടുംബം എന്നു പറയുന്നതൊരു ന്യൂക്ലിയസ്സ് പോലെയാണ്. ഒരു കേന്ദ്രീകൃത അധികാരത്തെ ചുറ്റി പല തലങ്ങളിൽ ഒരുപാടു പേർ. സാമ്പത്തികമായും സാമൂഹ്യപരമായും ആ കേന്ദ്രബിന്ദുവിന്റേതാവുന്നു അവസാനവാക്ക്. അതു ചിലപ്പോൾ അധികാരത്തിന്റെ കാർക്കശ്യത്തിൽ അല്ലെങ്കിൽ സ്നേഹപാശത്തിൽ അതുമല്ലെങ്കിൽ നിസ്സഹായതയിൽ നിന്നുടലെടുക്കുന്ന കീഴ്വഴക്കങ്ങളാവും.

സ്വയമെരിഞ്ഞു മറ്റുള്ളവർക്കു വിളക്കാവുന്ന ജന്മങ്ങളുണ്ട്. പലപ്പോഴും അവരെരിഞ്ഞു തീരുവോളം ആ വെളിച്ചത്തെ നമ്മളറിയില്ല, അല്ലെങ്കിൽ അറിഞ്ഞുകൊണ്ടു കണ്ണടയ്ക്കും. പലപ്പോഴും കണ്ടുവരുന്നൊരു പ്രവണതയുണ്ട്, കുടുംബത്തിന്റെ മൊത്തം നുകം ചുമലിലേറ്റി വണ്ടിക്കാളയാവുന്നവരെ. മറ്റുള്ളവരുടെ ആവശ്യങ്ങൾ ഒന്നിനുപിറകേ ഒന്നായി നിറവേറ്റി ഒടുവിൽ സ്വയം ജീവിക്കാൻ മറന്നു പോവുന്നവർ. എത്രയൊക്കെ ത്യാഗം സഹിച്ചാലും അവസാനം ആരുമില്ലാത്ത അവസ്ഥയിലൂടെയവർ കടന്നു പോവുന്നത് വേദനാജനകം തന്നെയാണ്. പരാതിയില്ലാതെ അവർ ആ ജീവിതത്തോടും പൊരുത്തപ്പെടുമ്പോൾ നന്മയ്ക്കുള്ള പ്രതിഫലം തിരസ്കരണമാണോയെന്ന നോവുള്ളിൽ നിറയും.

പ്രവാസത്തിന്റെ നോവും പേറി, സ്വയം ജീവിതച്ചൂടേറ്റുവാങ്ങി മറ്റുള്ളവർക്കായി സന്തോഷത്തിന്റെ പറുദീസയൊരുക്കുന്നവർ. അവിടേയും സ്വന്തം നിലനിൽപ്പു പോലും ചോദ്യചിഹ്നമായി എത്രയോ പേർ. വിരഹത്തിന്റെ വേനലിലെ ഒറ്റമരമായുരുകി എത്ര ദമ്പതിമാർ. ഒടുവിൽ നീരുവറ്റുമ്പോൾ അവഗണനയുടെ കയ്പുനീർ കുടിക്കാൻ ശേഷം ജീവിതം ബാക്കിയാവുന്നു.

ഒരായിരം കദനകഥകളുടെ വേരു ചികയുമ്പോൾ കഥയെ വെല്ലുന്ന ജീവിതങ്ങളാണ് ചുറ്റിലും. കഠിനവഴികൾ താണ്ടി ലക്ഷ്യം നേടി, വന്നവഴികൾ മറക്കാതെ ഒറ്റമരങ്ങൾക്കു താങ്ങാവുന്ന എത്രയോ പേരുടെ നേർസാക്ഷ്യങ്ങളുണ്ട്. നിയന്ത്രണമില്ലാതെ ചുഴിയിലകപ്പെട്ടു പോയേക്കാവുന്ന ജീവിതത്തോണിയെ മനോധൈര്യത്തിന്റേയും ആത്മ വിശ്വാസത്തിന്റേയും പങ്കായം തുഴഞ്ഞു ലക്ഷ്യ സ്ഥാനത്തേക്കു കുതിക്കുന്നവർ. ജീവിതപന്ഥാവിൽ അവരുടെ രേഖപ്പെടുത്തലുകൾ കാലത്തിനും മായ്ക്കാൻ കഴിയില്ല. ഏതു വേനൽ വന്നാലും ഒറ്റമരത്തിന്റെ വേരുകളിടറില്ല, ഇലകൾ പൊഴിക്കില്ല.

ഒറ്റമരങ്ങൾ സൃഷ്ടിക്കപ്പെടുന്നതു കൂടുതലും ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാണ്. ഒറ്റയ്ക്കു പോരാടുമ്പോഴും ഉള്ളിലൊരു സ്നേഹമഴയുടെ തണുപ്പ് കൊതിക്കുന്നവരാണവർ. സ്നേഹരാഹിത്യത്തിന്റെ ഗ്രീഷ്മത്തിലെരിക്കാതെ തണലിനൊരു താങ്ങായി വസന്തം വിരിയിക്കാമീ ജീവിതപൂവനിയിൽ.

#എന്റെരചന

#വെയിൽ കായുന്ന ഒറ്റമരങ്ങൾ

★★★നിഷിബ എം നിഷി★★★

Post Views: 39
6
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

11 Comments

  1. Sunandha Mahesh on April 6, 2025 9:20 PM

    Nice 😍

    Reply
    • Nishiba M on April 7, 2025 12:57 PM

      സ്നേഹം സന്തോഷം 😍

      Reply
  2. Hari Pulloor on April 3, 2025 10:45 AM

    //സ്നേഹരാഹിത്യത്തിന്റെ ഗ്രീഷ്മത്തിലെരിക്കാതെ തണലിനൊരു താങ്ങായി വസന്തം വിരിയിക്കാമീ ജീവിതപൂവനിയിൽ//.

    സുന്ദരമായ വരികൾ

    Reply
    • Nishiba M on April 3, 2025 4:58 PM

      സ്നേഹം സന്തോഷം 😍

      Reply
  3. Shreeja R on March 31, 2025 3:39 PM

    നല്ലെഴുത്ത് ❤️

    Reply
    • Suma Jayamohan on March 31, 2025 7:00 PM

      നന്നായി എഴുതി❤️👌🌹

      Reply
    • Nishiba M on March 31, 2025 8:14 PM

      സ്നേഹം സന്തോഷം 😍

      Reply
      • Nishiba M on March 31, 2025 8:14 PM

        സ്നേഹം സന്തോഷം 😍

        Reply
      • Joyce on April 8, 2025 5:24 PM

        നല്ല രചന, സ്വയം എരിഞ്ഞടങ്ങിയ ഒത്തിരി പേർ അതിൽ കുറെ പ്രവാസികൾ മലയാളമണ്ണിന്റെ ചരിത്രമാണ്.
        👏

        Reply
    • anjuranjima on April 3, 2025 10:16 AM

      ശരിയാണ്!
      സ്വയമെരിഞ്ഞു മറ്റുള്ളവർക്കു വിളക്കാവുന്ന ജന്മങ്ങളുണ്ട്. പലപ്പോഴും അവരെരിഞ്ഞു തീരുവോളം ആ വെളിച്ചത്തെ നമ്മളറിയില്ല, അല്ലെങ്കിൽ അറിഞ്ഞുകൊണ്ടു കണ്ണടയ്ക്കും!
      തനിച്ചായി പോകുന്ന നിമിഷങ്ങളിൽ എങ്കിലും അവർ നീറുന്നുണ്ടാവോ?

      നന്നായി പറഞ്ഞു നിഷി! ❤️ ഇഷ്ടം

      Reply
      • Nishiba M on April 3, 2025 5:01 PM

        അതേ, സത്യം. സ്നേഹം സന്തോഷം 😍

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.