Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരിക്കൽ കൂടി….
ഓർമ്മകൾ കവിത കുട്ടികൾ

ഒരിക്കൽ കൂടി….

By Rajeesh KuniyilFebruary 22, 20261 Comment1 Min Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

കവിത : ഒരിക്കൽ കൂടി…
•••••••••_____••••••••
│
✍︎ രജീഷ് കുനിയിൽ

വീട്ടിന്റെ കിണറരികിൽ
വെള്ളം തൊട്ടുനിന്ന സന്ധ്യകളിൽ
എന്റെ ചിരി
കുളിരു പുതച്ചിരുന്നു.

​തറയിൽ വീണ പുസ്തകങ്ങൾ
ആരും ശാസിക്കാതെ
മടക്കി വെച്ചിരുന്നു;
അക്ഷരങ്ങൾക്ക് മുമ്പേ
ഒരാൾ എന്നെ വായിച്ചിരുന്നു.

​തിരിതാഴ്ന്ന സന്ധ്യ തൻ
തിരുനടയിൽ വിങ്ങിയപ്പോൾ,
ഇരുട്ടിന് മുമ്പേ
കരുതൽ കനലായി നിന്നു.

​മഴ കയറിയ വാതിൽപ്പടിയിൽ
പാദങ്ങൾ വഴുതുമ്പോൾ
മണ്ണല്ല ആദ്യം തട്ടിയത്…
ഒരു ചൂടായിരുന്നു.

​രാത്രികൾ നീളുമ്പോൾ
വിളക്കിന്റെ ജ്വാലക്കരികിൽ
ഒരു കണ്ണ് മാത്രം
ഉറങ്ങാതെ കാത്തിരുന്നു.

​വളരുന്നതിന്റെ തിരക്കിൽ
ഞാൻ ദൂരെയായെങ്കിലും,
ഓരോ തളർച്ചയിലും
അകത്തൊരു ഉറവൊഴുകി.

​ആ വഴികളിലൂടെ
തിരിഞ്ഞു പോകണം…
ഒരിക്കൽ കൂടി.

​ഓർമ്മകളുടെ നനവുള്ള പടവുകളിറങ്ങി
മറന്നുവച്ച ബാല്യത്തിലേക്ക്;
കനലിൽ തെളിഞ്ഞ
ആ വാത്സല്യത്തിലേക്ക്.

​വീഴ്ചകൾക്കുമുമ്പേ
തെറ്റുകൾ തിരുത്തി നൽകിയ
ആദ്യ പാഠങ്ങളുടെ നിഴലിലേക്ക്…
എന്റെ അറിവിന്റെ ഉറവിടത്തിലേക്ക്.

╔═════════════╗
© RK | RAJEESH KUNIYIL
[pallikkara]

“Ideas don’t stay,
they bleed as ink…”

© Rajeesh | All rights reserved
Reproduction requires prior consent
╚═════════════╝

Post Views: 178
1
Rajeesh Kuniyil

“രജീഷ് കുനിയിൽ, കേരളത്തിലെ കോഴിക്കോട്പ ള്ളിക്കര സ്വദേശിയാണ്. എഴുത്തുകാരനും ഡിസൈനറുമാണ്. കവിതയും ആശയരചനയും പ്രധാന താൽപര്യങ്ങൾ.”

1 Comment

  1. മിനി സുന്ദരേശൻ on February 24, 2026 11:05 AM

    ഹൃദ്യം രചന👍❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.