Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്ണിടങ്ങൾ…
സ്ത്രീ

പെണ്ണിടങ്ങൾ…

By Rajeesh KuniyilMarch 8, 2026Updated:March 8, 20263 Comments2 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ
അവളുടെ ചുറ്റും ലോകം
കാണാനാകാത്ത ചില മതിലുകൾ പണിയാൻ തുടങ്ങും.

അത് കല്ലുകൊണ്ടല്ല,
വാക്കുകളാലും സാമൂഹിക
ചിട്ട വട്ടങ്ങൾ കൊണ്ട് ചട്ടം കെട്ടി
ഭയപ്പെടുത്തിയും.

“പെണ്ണാണ്…
സൂക്ഷിച്ച് നടക്കണം.”
അവിടെ പോകരുത്…
അങ്ങനെ നടക്കരുത്..
“ഇവിടെ വരെ മാത്രം…”

“അത് പെൺകുട്ടികൾക്ക് പറ്റിയ കാര്യമല്ല…”

അങ്ങനെ
അവളുടെ ചുവടുകൾക്ക് ചുറ്റും
അദൃശ്യമായ അതിരുകൾ വരച്ചിടും.

മുറ്റത്ത് കാറ്റിനെ പോലെ
ഓടിയിരുന്ന ചെറിയ പെൺകുട്ടിയെ
ഒരു ദിവസം പിടിച്ചിരുത്തും.
അവൾ പേടിച്ചിട്ടല്ല…
ലോകം അവളെ പേടിപ്പിച്ചതുകൊണ്ടാണ്.

അടുക്കളയുടെ ചൂടിൽ
അവൾ പാകം ചെയ്യുന്നത്
ഭക്ഷണം മാത്രമല്ല.
ഒരുപാട് സ്വപ്നങ്ങളെയും
അവിടെ തന്നെ ചുട്ടുപൊള്ളിക്കുന്നു.

കഴുകുന്ന വസ്ത്രങ്ങളോടൊപ്പം
അവൾ ചിലപ്പോൾ
സ്വന്തം ആഗ്രഹങ്ങളെയും
വെള്ളത്തിൽ മുക്കി മൗനമായി
ഒതുക്കി മടക്കിവെക്കും.

പെണ്ണിന് പലപ്പോഴും
ലോകം നൽകിയ ഇടം
ഒരു ചെറിയ കോണത്രേ.

പക്ഷേ
ഒരു കാര്യം ലോകം മറന്നു….
ചെറിയ കോണിൽ പോലും
ഒരു വലിയ ലോകം പണിയാൻ
പെണ്ണിന് കഴിയുമെന്ന്.

ഒരു വീടിനെ
വീടാക്കുന്നത് മതിലുകളല്ല.
അവളുടെ സ്നേഹവും
അവളുടെ സഹനവുമാണ്.

എന്നാലും
ലോകം കാലങ്ങളായി
അവളുടെ ചുവടുകൾക്ക്
അളവുകോൽ വെച്ചു കൂച്ചു
വിലങ്ങിട് നിന്നു.

പക്ഷേ
ചരിത്രം സാക്ഷിയാണ്….
അതിരുകൾ ഏറെനാൾ
ഒരാളെയും തടഞ്ഞു നിർത്തിയിട്ടില്ല.

ഇന്ന്
ആ അതിരുകൾ പൊട്ടിച്ചെറിഞ്ഞ്
അവൾ മുന്നോട്ട് നടക്കുകയാണ്.
അടുക്കളയുടെ ചുവരുകൾ കടന്ന്
അവൾ
വിദ്യാഭ്യാസത്തിന്റെ വേദികളിലേക്ക് ചുവടു വെച്ചു.

അവിടെ നിന്നും
ശാസ്ത്രത്തിന്റെ ഉയരങ്ങളിലേക്ക്…
പിന്നെ അവിടെ നിന്നും
നേതൃത്വത്തിന്റെ അരങ്ങുകളിലേക്ക്…

ഇന്ന്
കലകളിലും
ശാസ്ത്രത്തിലും
രാഷ്ട്രീയത്തിലും
സമൂഹത്തിന്റെ ഓരോ വേദികളിലും,
അവൾ തന്റെ സ്ഥാനം ഉറപ്പിച്ചു നിൽക്കുന്നു.

ഒരിക്കൽ
“ഇവിടെ വരെ മാത്രം” എന്ന് പറഞ്ഞവർക്ക് മുന്നിൽ
ഇന്ന് അവൾ പറയുന്നത് ഒരേയൊരു വാക്കാണ്…

“എന്റെ ചുവടുകൾക്ക് ഇനി അതിരുകളില്ല.”

കാരണം,
ഇന്നത്തെ പെണ്ണ്
ഒരു ഇടം ചോദിക്കുന്നവളല്ല.
ഒരു ലോകം മുഴുവൻ
സ്വന്തമാക്കാൻ തയ്യാറായ ശക്തിയാണ്.
അവൾ ഉയരുമ്പോൾ
ഒരു മനുഷ്യൻ മാത്രമല്ല ഉയരുന്നത്…
ഒരു സമൂഹം തന്നെ
പുതിയ വെളിച്ചത്തിലേക്ക്
നടന്നു തുടങ്ങുകയാണ്!

© 𝗥𝗞 |
𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟
[pallikkara]
🖊️𝓘𝓷𝓴 𝓼𝓲𝓰𝓷𝓮𝓭. 𝓞𝔀𝓷𝓮𝓻𝓼𝓱𝓲𝓹 𝓲𝓶𝓹𝓵𝓲𝓮𝓭.

Post Views: 155
3
Rajeesh Kuniyil

“രജീഷ് കുനിയിൽ, കേരളത്തിലെ കോഴിക്കോട്പ ള്ളിക്കര സ്വദേശിയാണ്. എഴുത്തുകാരനും ഡിസൈനറുമാണ്. കവിതയും ആശയരചനയും പ്രധാന താൽപര്യങ്ങൾ.”

3 Comments

  1. thara Subhash on March 11, 2026 10:43 AM

    നല്ല രചന👌👏❤️

    Reply
  2. Joyce Varghese on March 10, 2026 8:05 PM

    നല്ല രചന.

    Reply
  3. Sunandha on March 10, 2026 4:44 PM

    നല്ല writeup 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.