Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കുഞ്ഞുകാര്യങ്ങൾ
  • പെണ്ണുടൽ
  • കൃഷ്ണേട്ടന്റെ പെണ്ണുകാണൽ രണ്ടാം ഭാഗം
  • കൃഷ്ണേട്ടന്റെ പെണ്ണുകാണൽ ഒന്നാം ഭാഗം
  • ശേഷിപ്പുകൾ
  • ടെൻഷൻ
  • അച്ഛൻ
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 16
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Love is Only enough to Relationship with a Girl?
ജീവിതം ജോലി പ്രണയം സിനിമ സ്ത്രീ

Love is Only enough to Relationship with a Girl?

By Pranav PradeepJune 26, 20262 Comments2 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ സമീപ കാലത്ത് ഒരു തമിഴ് സിനിമ കണ്ടു പേര് 29.

അതിൽ ഒരു സീനിൽ നായകന്റെ സുഹൃത്തു പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

“പ്രണയിക്കുമ്പോൾ തുടക്കത്തിൽ കെമിസ്ട്രി നന്നായാൽ മതി. പക്ഷെ, പിന്നീട് mathematics ആവണം നന്നാവേണ്ടത്.”

ഞാൻ ഏറെ കാലമായി ചിന്തിക്കുന്ന ഒരു വിഷയം കൂടെയാണ് ഇത്.

ഒരു പെൺകുട്ടിയെ പ്രണയിക്കുക അവളെ സെറ്റ് ആക്കുക എന്നതൊക്കെ നടത്തി എടുത്തെന്നൊക്കെ വരാം…

പക്ഷെ….

Career success ആവാത്ത ഞാൻ ഉൾപ്പടെ ഉള്ളവർ അത്തരം ഒരു പ്രണയം ആഗ്രഹിക്കുന്നത് തന്നെ ശരിക്കും തെറ്റല്ലേ? കാരണം ആ പെൺകുട്ടി ചെയ്തു  കൊടുക്കേണ്ട basic ഉത്തരവാദിത്വങ്ങൾ പോലും ചെയ്തു കൊടുക്കാൻ പറ്റാത്ത ഒരു സാഹചര്യം ആണെങ്കിൽ ആ പ്രണയം ശരിക്കും ഒരു വീർപ്പു മുട്ടൽ ആയല്ലേ അനുഭവപെടുക…?

ഒരു പെൺകുട്ടിയെ പ്രണയിക്കുക ഒഴിവാക്കുക എന്നത് ഇപ്പോഴത്തെ തലമുറ നിസാരവൽക്കരിക്കുമ്പോ, എന്നെ പോലെ ഉള്ളവരുടെ ചിന്ത അതൊരു വലിയ ഉത്തരവാദിത്വം ആണ്, അത് ഏറ്റെടുക്കുമ്പോ എല്ലാം കൊണ്ട് തയ്യാർ ആവണം എന്നാണ്. ഒരു പെണ്ണിന്റെ സ്നേഹം പിടിച്ചു പറ്റുക എന്നത് അത്ര എളുപ്പം അല്ല, അപ്പോ കിട്ടുമ്പോ അതിന്റെ വാല്യൂ തിരിച്ചറിഞ്ഞു വേണം  അതിനെ ലൈഫ്ന്റെ ഭാഗമാക്കാൻ.

ശരിയാണ് സന്തോഷങ്ങളും സങ്കടങ്ങളും പറയാനും അറിയാനും അതിൽ കൂടെ നിൽക്കാനും സ്നേഹിക്കാനുമൊക്കെ ഒരാൾ ഉണ്ടാവുന്നത് നല്ലത് തന്നെയാണ്. പക്ഷെ എന്ത് കൊണ്ടോ അവിടെ ചില കണക്കുകൾക്കും സ്ഥാനം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു പെൺകുട്ടിയെ സ്നേഹിക്കുക എന്നത് മാത്രമായി അതിനെ കാണാൻ കഴിയോ? ആ പെൺകുട്ടിയുടെ ഫാമിലിക്കും തൃപ്തിപെടും വിധം അവരുടെ പ്രതീക്ഷകൾക്ക് അല്ലെങ്കിൽ അതിന്റെ ഒരു 50% എങ്കിലും ആ പെൺകുട്ടിയെ പ്രണയിക്കുന്ന വ്യക്തിക്ക് ഉണ്ടാവാണ്ടത് അല്ലേ?

ഞാൻ ഇപ്പോ ചിന്തിക്കുന്ന വിഷയം ലൈഫിൽ career എന്തെങ്കിലുമൊക്കെ  ആയി തീർന്ന ശേഷം മാത്രമേ ഒരു പെൺകുട്ടിയെ ലൈഫ് ലേക്ക് കൊണ്ട് വരാൻ പാടുള്ളു എന്നതാണ്.  അത് നമ്മൾ നമ്മളോടും  പ്രണയിക്കുന്ന പെൺകുട്ടിയോടും വീട്ടുകാരോടുമൊക്കെ ചെയ്യണ്ട ഒരു നീതി ആണ് എന്ന് തോന്നുന്നു.

ആൺകുട്ടിയും പെൺകുട്ടിമൊക്കെ പരസ്പരം ഷെയർ ചെയ്യ്തു ജീവിക്കുന്ന ഒരു കാലമൊക്കെ തന്നെയാണ്. പക്ഷെ എന്നാലും പുറത്തോട്ട് ഇറങ്ങുമ്പോ ഭക്ഷണം കഴിക്കുന്നത് മുതൽ കറങ്ങുന്നത് വരെ ഉള്ള ചിലവിനെ  കുറിച്ച് മുൻകൂട്ടി ബഡ്ജറ്റ്‌ കണ്ടു പോവുന്ന തരം situation ആണ്. അതിൽ  തൃപ്തി കുറവ് കാണില്ലേ? ഭക്ഷണം പോലും ഇഷ്ടപ്പെട്ടത് choose ചെയ്യാൻ പറ്റില്ലെങ്കിൽ ഒരു നിരാശ തോന്നില്ലേ? അപ്പോ ഒറ്റക്ക് ജീവിക്കുന്നത് തന്നെ ശരിയെന്ന തോന്നൽ ഒരു സത്യം ഇല്ലേ…?

ഞാൻ ഉണ്ടന്ന് ആണ് വിശ്വസിക്കുന്നത്. കെമിസ്ട്രി നന്നാവുമായിരിക്കും പക്ഷെ കണക്കുകൾ കൂട്ടി ഗുണിച്ചു വരുമ്പോ ആ കെമിസ്ട്രി പോലും അവിടെ രണ്ടാം സ്ഥാനത്തേക്ക് തള്ളി പോവും.

ഞാൻ എടുത്ത ഒരു തീരുമാനം ഒരു പെൺകുട്ടിയെ ലൈഫ് ലേക്ക് കൊണ്ട് വരും മുൻപ്, ആ പെണ്ണിന് വേണ്ടി കൂടെ എല്ലാം ഒരുക്കി വേണം കൊണ്ട് വരാൻ എന്നാണ്. അവിടെ  കണക്കുകൾക്ക്  മാത്രമല്ല ലക്ഷ്യങ്ങൾക്ക്  കൂടെ സ്ഥാനം ഉണ്ട്.

പ്രണയിക്കുമ്പോ മറ്റൊരു കണക്ക് കൂട്ടലുകളെ കുറിച്ചും  ചിന്തിക്കാതെ പ്രണയിക്കാൻ ഉള്ള  ഫ്രീഡം ഉണ്ടാവുമ്പോഴാണ് അവിടെ എല്ലാം കൊണ്ട് ഒരു ഭംഗി ഉണ്ടാവുന്നത്.

അത് വരെ ഒറ്റക്ക് ജീവിതത്തിൽ കണക്ക് കൂട്ടി ഗുണിച്ചും  budget ചെയ്തൊക്കെ ലൈഫിൽ മുന്നോട്ട് പോകാം.

2
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

2 Comments

  1. Joyce Varghese on June 30, 2026 4:08 AM

    ചിത്രം impressive ആയി തോന്നിയില്ല. പക്ഷെ സിനിമയിൽ കുറെ rational ആയ thoughts പ്രേക്ഷകരുടെ മുന്നിലേക്കിടുന്നുണ്ട്.
    നല്ല എഴുത്ത്. 👍

    Reply
  2. Suma Jayamohan on June 28, 2026 1:53 PM

    കണക്കുകൾ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും എല്ലാം സെറ്റാകട്ടെ
    ആശംസകൾ🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.