“നാളെക്കായി ഇന്ന് കരയരുത്. ഇന്നത്തെ ചെറിയ സന്തോഷങ്ങൾ പോലും നാളത്തെ വലിയ ശക്തിയാകും. മറ്റുള്ളവരെ സഹായിക്കുന്നതിൽ ആണ് യഥാർത്ഥ സമ്പത്ത്. പണം തീരും, പേര് മറയും, പക്ഷേ നന്മ ഒരിക്കലും മരിക്കില്ല. നിശബ്ദമായി നല്ലത് ചെയ്യൂ. ലോകം ഒരുനാൾ അത് തിരിച്ചുതരും.”
ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക് നടത്തിയ കേരള ബുക്ക് ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്