Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാലം ആരെയും കാത്തു നിൽക്കുന്നില്ല
  • ഒരു മാപ്പപേക്ഷ മനസ്സിനോട്
  • ഇരുൾമറ
  • മനസ്സിലാക്കുന്ന ഒരാൾ…
  • സാന്നിധ്യം
  • എന്റെ അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും
  • നവോമി
  • അക്ഷരങ്ങൾ തുന്നിയ മുറിവുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, August 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകൾ
അനുഭവം ഓർമ്മകൾ സൗഹൃദം

ഓർമ്മകൾ

By haripulloorJuly 26, 20264 Comments1 Min Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ എഴുന്നേറ്റത് അകാരണമായ സങ്കടവുമായാണ്. ചില ദിവസങ്ങൾ അങ്ങനെയാണ്.

പക്ഷേ യാദൃശ്ചികമായി മൊബൈലിൽ കണ്ട ഒരു ഫോട്ടോ എല്ലാ സങ്കടങ്ങളെയും തൂത്തുകളഞ്ഞു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളുടെ ഒരു കൂടിച്ചേരൽ ദിവസം എടുത്ത ഫോട്ടോയാണ്. പഠിക്കുമ്പോൾ പൊതിച്ചോറ് കൊണ്ടുവന്നിരുന്ന ഓർമ്മയിൽ അവൻ രാവിലെ അമ്മയെ കൊണ്ട് രണ്ട് പൊതി ചോറും ഉണ്ടാക്കി ഞങ്ങൾക്ക് രണ്ടുപേർക്കും ആയി കൊണ്ടുവന്നു. പക്ഷേ അപ്രതീക്ഷിതമായി മറ്റു രണ്ടുപേരും കൂടി വന്നതുകൊണ്ട് ഞങ്ങൾ നാലുപേർ രണ്ട് പൊതി പങ്കിട്ടു കഴിച്ചു.

സ്ഥിരമായി കാണാത്ത, സ്ഥിരമായി സംസാരിക്കാത്ത ലോകത്തിന്റെ രണ്ടു ഭാഗങ്ങളിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഇന്നും ഒരിലയിൽ നിന്നും ആഹാരം ഇങ്ങനെ പങ്കിട്ട് കഴിക്കാൻ പറ്റുന്നുവെങ്കിൽ അതിലപ്പുറം വലിയ ഭാഗ്യമെന്താനുള്ളത്. നമ്മൾ ഉപാധികളൊന്നുമില്ലാതെ ആരാലൊക്കെയോ സ്നേഹിക്കപ്പെടുന്നു എന്നതും ഒരു ഭാഗ്യമല്ലേ.

3
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

4 Comments

  1. Joyce Varghese on August 9, 2026 11:43 PM

    ചില സൗഹൃദങ്ങൾ, അനുഗ്രഹമാണ്. 👌

    Reply
  2. Suma Jayamohan on July 27, 2026 4:51 PM

    നിരുപാധികമായ സ്നേഹവും സൗഹൃദവുമാണ് ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനങ്ങൾ❤️❤️

    Reply
    • Haripulloor on July 28, 2026 1:00 PM

      അതേ ചേച്ചീ

      Reply
    • Shybi Shaju on July 30, 2026 12:15 PM

      ❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.