Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിന്നെ കാണാൻ കൊതിയാകുന്നു
ഓർമ്മകൾ പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം

നിന്നെ കാണാൻ കൊതിയാകുന്നു

By Asha RoseSeptember 22, 202315 Comments2 Mins Read252 Views
Bookmark Now
Please login to bookmark Close

No account yet? Register

ലോകം നല്ല മനുഷ്യരാൽ ചുറ്റപ്പെട്ടതാണെന്നായിരുന്നു ആ പെണ്ണിന്റെ വിചാരം. കാരണം അവൾക്കു ചുറ്റിലും നല്ല മനുഷ്യർ മാത്രമായിരുന്നു.

ഒറ്റ വീട് പോലെ കളിച്ചു വളർന്ന അയല്പക്കത്തെ കൂട്ടുകാർ. കൂടുതൽ മാർക്ക് വാങ്ങുമ്പോൾ മാത്രം പിണങ്ങുന്ന സ്കൂളിലെ കൂട്ടുകാർ. വടി കൊണ്ടു ശിക്ഷിക്കുമ്പോഴും “നല്ല കുട്ടിയായി വളരാനല്ലേ സിസ്റ്റർ അടിച്ചത് എന്ന് പറഞ്ഞു കൊഞ്ചിക്കുന്ന അധ്യാപകർ. കൂടപ്പിറപ്പുകളുമായുള്ള ചെറിയ ചെറിയ അടിപിടികൾ അതിന്റെ പേരിൽ ഡാഡിയുടെ അഞ്ചു വിരലും തിണർത്ത് തുടയിലോ കയ്യിലോ കിടക്കും. ഉറങ്ങുന്നത് വരെ ഏങ്ങി കരയും. കരച്ചിലിന്റെ ശബ്ദം നേർത്തു വരുമ്പോൾ ചേച്ചി എത്തി നോക്കി ചോദിക്കും “കഴിഞ്ഞോ നിന്റെ കള്ള കരച്ചിൽ “, അപ്പോൾ പിന്നെയും ശബ്ദം കൂട്ടി കരയും. കണ്ണീരില്ലാതെ. പിന്നെപ്പോഴോ രാത്രിയിൽ ആ തിണർപ്പുകളിൽ വെളിച്ചെണ്ണ കൊണ്ടുവന്നു ഡാഡി തലോടുമ്പോൾ അറിയാത്തപോലെ ഉറക്കം നടിച്ചു കിടക്കും. പാവം എന്ന് കൂടെ കേൾക്കുമ്പോൾ പിറ്റേ ദിവസം ഡിലൈറ്റ് സ്പെഷ്യൽ എന്ന മൂന്നു കളറിലുള്ള ഐസ്ക്രീം ഉറപ്പാക്കിയ സന്തോഷം ആയിരിക്കും. കട്ടിലിൽ വീഴുമ്പോഴേക്കും സുഖമായ ഉറക്കം. ഗവണ്മെന്റ് ക്വാർട്ടേഴ്സിന്റെ ഇടുങ്ങിയ മുറിയിലിരുന്നു വീട് പണിയുമ്പോൾ എന്റെ സ്വന്തമായ വിശാലമായ മുറിയെ പറ്റി കിനാവ് കാണും. ഞാൻ നടന്നു പഠിക്കുന്ന നീണ്ട ബാൽക്കണിയെപറ്റിയും. ആകുലതകളില്ലാത്ത, സത്യസന്ധമായ ചിരിയുള്ള സുന്ദര ബാല്യമേ “നിന്നെ കാണാൻ എനിക്കു കൊതിയാകുന്നു “.

ഇന്നും ഞാൻ ചിരിക്കാറുണ്ട്. യാന്ത്രികമായി. ചിലർ അർത്ഥം വച്ചു ചിരിക്കും, ചിലർ കാര്യസാധ്യത്തിനായി ചിരിക്കും, ചിലർ കൊലച്ചിരി മറ്റു ചിലർ ചുണ്ടുകൊണ്ട് മാത്രമുള്ള ഇളി.

ഇന്നും കവിളിലും, കൈകളിലും തിണർപ്പുകൾ പതിയും. ഒച്ചയില്ലാതെ കരയുമ്പോൾ ആശ്വസിപ്പിക്കാനോ, തിണർപ്പിൽ വെളിച്ചെണ്ണ പുരട്ടാനോ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാൻ പോലും ആരും മിനക്കിടാറില്ല. പിറ്റേ ദിവസം ഐസ്ക്രീം പോലെ മധുരമുള്ളതൊന്നും സ്വപ്നം കാണാനുമില്ല. അവശേഷിക്കുന്നത് തലേദിവസത്തെ ഹിംസയിൽ നിത്യ മുറിവ് പറ്റിയ ഒരു ഹൃദയം മാത്രം.

ഇന്നും കൂട്ടുകാരുണ്ട്. മുഖമില്ലാത്തവർ. ഫേസ്ബുക്, ഇൻസ്റ്റാ എന്നിവയിൽ ഒരു യവനികക്ക് അപ്പുറമിരുന്നു നമുക്ക് വേണ്ടി വല വിരിക്കുന്നവർ.

എന്റെ ബാല്യമേ നിന്നെ കാണാൻ കൊതിയാകുന്നു.… തകർന്ന ഹൃദയത്തെക്കാൾ പെട്ടെന്ന് പൊട്ടിയ കാൽമുട്ടുകളിൽ മുറിവ് സുഖപ്പെട്ടിരുന്നു.

Post Views: 34
12
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

15 Comments

  1. Joyce on August 17, 2025 12:30 AM

    മനോഹരം.👏

    Reply
  2. Nishiba M on August 11, 2024 11:48 PM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ

    Reply
    • Asha rose on August 16, 2025 4:52 PM

      ❤️👍

      Reply
  3. Asha Rose on October 2, 2023 7:01 PM

    🙏❤️

    Reply
  4. Divya Sreekumar on September 23, 2023 5:30 PM

    മനോഹരം 😍😍

    Reply
    • Asha Rose on October 2, 2023 7:00 PM

      🙏❤️

      Reply
  5. Nishiba M on September 23, 2023 12:32 PM

    മനോഹരം

    Reply
    • ASHA on September 23, 2023 2:03 PM

      ❤️🙏

      Reply
  6. Sunandha Mahehs on September 23, 2023 12:13 PM

    നല്ല തീം 👍

    Reply
    • ASHA on September 23, 2023 2:04 PM

      🙏❤️

      Reply
  7. lekha on September 23, 2023 7:46 AM

    നിഷ്കളങ്ക ബാല്യത്തെ തിരികെ വിളിച്ചു കൊണ്ട് മിക്കവർക്കുമുള്ളിൽ ഒരു കുട്ടിയിരിക്കുന്നുണ്ട് ♥️🥰.

    Reply
    • Asha Rose on October 2, 2023 7:00 PM

      🙏❤️

      Reply
  8. Aathira Remesh on September 22, 2023 10:20 PM

    ❤️

    Reply
    • Yesoda Sreedharan Sreedharan on September 22, 2023 10:52 PM

      ഹൃദ്യം

      Reply
    • Asha Rose on October 2, 2023 7:01 PM

      🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.