Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » BTS : എന്റെ ലോകം
ഓർമ്മകൾ ജീവിതം പ്രണയം ബന്ധങ്ങൾ

BTS : എന്റെ ലോകം

By Anju RanjimaJanuary 28, 2024Updated:February 3, 20245 Comments3 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്,

ആദ്യമേ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടെ,

ഇരുപത് വയസുവരെ അച്ഛനമ്മമാർ പറയുന്നത് കേട്ട് സമൂഹവിധികളെ പേടിച്ച് അതിനു തക്കവണ്ണം ജീവിച്ച ഒരു പെൺകുട്ടി.

അതിന് ശേഷം വിവാഹം.. വേറെ വീട്… അറിയാത്ത മനുഷ്യര്.. സ്ഥലം.. ആചാരങ്ങൾ.. ചിട്ടകൾ..

ജോലി… കടമ അങ്ങനെ അങ്ങ് കയ്പ്പുകൾ മാത്രം നിറഞ്ഞ ജീവിതം.

മുപ്പതിനോട് അടുത്തപ്പോഴാണ് നഷ്ടപ്പെട്ട് പോയത് എന്തെന്ന് തിരിച്ചറിഞ്ഞത്.

എങ്കിലും പരിചയിച്ചു വന്ന പരിസ്ഥിതികളെയും രീതികളെയും വിട്ട് പുറത്ത് വരാൻ ഭയമായിരുന്നത് കൊണ്ട് മുന്നോട്ട് അത് പോലെ തന്നെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് നിങ്ങൾ എന്റെ ലോകത്തിലേക്ക് കടന്ന് വന്നത്..

എന്നെ നിങ്ങളുടെ ലോകത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയത്.

പ്രണയമാണോ വാത്സല്യമാണോ സൗഹൃദമാണോ ആരാധനയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷേ നിങ്ങൾ എനിക്ക് തിരികെത്തന്നത് ആ പഴയ പെൺകുട്ടിയെ ആണ്.

സ്വപ്നങ്ങൾ ആവോളം കണ്ടിരുന്ന,എഴുതാനും നിറയെ വായിക്കാനും ആഗ്രഹിച്ചിരുന്ന ആ കൊച്ചു പെണ്ണിനെ.

നിങ്ങളിലൂടെ ഞാൻ പുതിയ ഞാനായി മാറി.

നിങ്ങളുടെ ഓരോ പാട്ടുകളും അതിലെ വരികളും എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടത് പോലെ എനിക്ക് തോന്നി.

നിങ്ങൾ പങ്ക് വച്ച ഓരോ ചിത്രങ്ങളും വിഡിയോകളും നിങ്ങളുടെ കൂട്ട് കെട്ടും കളിച്ചിരികളും എന്റെ കൗമാരത്തെ എനിക്ക് തിരികെ തന്നു.

#BTS

നിങ്ങളിലൂടെ ഞാനീ ജീവിതം പുതിയ കണ്ണുകൾ കൊണ്ട് നോക്കി കണ്ടു.

ആർ.എം, ജിൻ, വി, ഷുഗ, ജെ.ഹോപ്‌, ജിമിൻ, ജെ.കെ…. നിങ്ങൾ ഏഴ് പേരും ഒരു ബാൻഡ് ട്രൂപ്പിലൂടെ ഒരു ജനതയെ ആണ് സ്വന്തമാക്കിയത്.

ആർമി എന്ന പേരിൽ ഒട്ടേറെ ഹൃദയങ്ങളെയാണ് നിങ്ങൾ കൈക്കുള്ളിൽ ഒതുക്കിയത്.

ഡിപ്രഷൻ ബാധിച്ച് ഏതോ അവസ്ഥയിൽ പെട്ട് പോയ എന്നെ പോലുള്ള ഒരുപാട് പേർ ഇന്ന് നിങ്ങളെ ആരാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഞങ്ങൾക്ക് തന്ന സ്നേഹമാണ് അതിനു കാരണം.

നിങ്ങൾ ഓരോ വരികളിലൂടെയും നൽകിയ ധൈര്യം, ഊർജ്ജം, സന്തോഷം, പ്രണയം ഇതിനൊന്നും ഒന്നും ഈടല്ല..

ഇന്നും ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു കാരണം നിങ്ങളും നിങ്ങളുടെ പാട്ടുകളുമാണ്.

“അവസാനം, ഞങ്ങൾ മരീചികയിലെത്തി, അത് ഞങ്ങളുടെ യാഥാർത്ഥ്യമായി..

നമ്മുടെ രക്തവും വിയർപ്പും കണ്ണീരും കൊണ്ട് ഭയാനകമായ മരുഭൂമി സമുദ്രമായി”

ഈ വരികളിൽ നിങ്ങളുടെ അധ്വാനത്തിന്റെ കണ്ണീരുപ്പ് കനയ്ക്കുന്നുണ്ട്..

ജീവിക്കേണ്ടതും യുദ്ധം ചെയ്ത് ജീവിതം തിരിച്ച് പിടിക്കേണ്ടതും നമ്മുടെ മാത്രം ആവശ്യമാണെന്ന് നിങ്ങൾ പറഞ്ഞു..

ഞങ്ങൾ കേട്ടു…ഇന്ന് ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ ജീവിക്കുന്നു..ഇഷ്ടങ്ങളെ പാടെ മറക്കാതെ, വിട്ട് കൊടുക്കാതെ കുറച്ചൊക്കെ ഞങ്ങൾക്ക് വേണ്ട സന്തോഷം ഞങ്ങൾ കണ്ടെത്തുന്നു.

“i’m just a human, human, humanYou erode all my corners and make me into love, love, love…”

പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോ പാട്ടുകളിലൂടെയും എനിക്ക് നൽകിയ ആത്മവിശ്വാസത്തോളം വലുതായി ഞാൻ ഒന്നും തന്നെ കണ്ടിട്ടില്ല…ആരും എനിക്ക് നൽകിയിട്ടുമില്ല..

”It’s alright to stop

Now we don’t run without knowing the destination

It’s alright to not have a dream

All the breaths you breathe are already in paradise.”

ഞാനിപ്പോഴും സ്വർഗത്തിലാണ്.നിങ്ങൾ എനിക്ക് വേണ്ടി നിർമ്മിച്ചു തന്ന സ്നേഹത്തിന്റെ,പ്രണയത്തിന്റെ സ്വർഗത്തിൽ.

ഓരോ നിമിഷവും എന്റെ ഓരോ ചിന്തകളും നിങ്ങൾ തന്ന തിരിച്ചറിവിന്റെ ബലത്തിലാണ് ഞാൻ പാകപ്പെടുത്തുന്നത്.

“You gave me the best of me

So you’ll give you the best of you”

For you, I could pretend like I was happy when I was sad

For you, I could pretend like I was strong when I was hurt”

Whatever other people say

Whatever this world tells you

You’re the best to me just the way you are”

വരികളിൽ ഉടനീളം സ്നേഹം കൊണ്ട് നിറയുമ്പോൾ നിങ്ങളെ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ?

ആ സ്നേഹത്തിന് എന്ത് പേരിട്ട് വിളിക്കണം എന്നത് മാത്രമാണ് സംശയം.

നിങ്ങൾ ഓരോരുത്തരും എനിക്ക് അത്രയേറെ പ്രിയപെട്ടവരാണ്.എല്ലാവരിലും നന്മയും സ്നേഹവും മാത്രമാണെനിക്ക് കാണുന്നത്.

ഒന്നിൽ കൂടുതൽ ആളുകളെ സ്നേഹിക്കുന്നതും പിറകെ നടക്കുന്നതും ചിന്തിക്കുന്നതുമൊക്കെ കോഴിത്തരം ആണെങ്കിൽ..

“yes ,im an ultimate 916 kozhi.i love all of you guys..as you are unique before me..

മരണം വരെയും ഓർത്ത് വയ്ക്കാൻ നല്ല പാട്ടുകളും നിമിഷങ്ങളും സമ്മാനിച്ച നിങ്ങൾക്ക് എന്റെ സ്നേഹം..💜💜

sarangheo..

സ്നേഹം മാത്രം..

#എന്റെരചന

#ഫാൻമെയിൽ

Post Views: 26
3
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

5 Comments

  1. Pavithra Unni on February 3, 2024 3:41 PM

    BTS കാർക്ക് മലയാളം വായിക്കാൻ അറിയൂല്ലല്ലോ. ഇല്ലെങ്കിൽ ഇതൊന്ന് അയച്ചു കൊടുക്കായിരുന്നു 😃

    Reply
    • Anju Ranjima on February 4, 2024 2:47 PM

      google translate ചെയ്യാൻ പറഞ്ഞാൽ മതി….ഒന്നയച്ച് കൊടുക്കൂൂ പ്ലീസ്…ന്റെ അന്ത്യാഭിലാഷമാണ്…☺️☺️

      Reply
  2. Vimitha on January 31, 2024 2:48 PM

    🥰

    Reply
  3. Roshna Melwin on January 28, 2024 10:48 PM

    BTS army girl 😍😘😘

    Reply
    • Anjuranjima on January 30, 2024 1:52 PM

      🙈🙈🙈🙈

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.