വാശിപ്പുറത്ത് ചിലരെ നമ്മൾ മനഃപൂർവം മറന്നേക്കാം!
പക്ഷെ അത് എന്നെന്നേക്കുമായി ഒരു
നഷ്ടമായി തീരാതെ
ഇരിക്കണമെങ്കിൽ ആ വാശിയെ
മറന്നിട്ട് സ്നേഹത്തെ കൂട്ട് പിടിച്ച്
തിരിച്ച് ചെന്നേക്കണം!
അവർ മുഖം തിരിക്കില്ല..
കാരണം ആ വരവിനെ അവർ പ്രതീക്ഷിക്കുന്നുണ്ട്!
2 Comments
<3 athe athe
👌😍