Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റപെടലാണ് വാർദ്ധക്യം
ജീവിതം

ഒറ്റപെടലാണ് വാർദ്ധക്യം

By Suhana JumbuFebruary 6, 2024Updated:February 9, 20242 Comments1 Min Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ എഴുന്നേറ്റു ജോലിയെല്ലാം തീർത്തു സോഫയിയിലുരുന്നപ്പോഴാണ് അനിത മുഖമൊന്നു തടവുന്നത്. ആകെ ഒരു മുരുമുരുപ്പു, വല്ല മാവിന്റെ തടിയിലും തൊട്ടപോലെ. അവൾ ഓടിച്ചെന്നു കണ്ണാടിയിലേക്കു നോക്കി. കുറേ കാലമായി കണ്ണാടിയും പൗഡറും എല്ലാം കണ്ടിട്ട്, തിരക്കിനിടയിൽ ഇതിനൊക്കെ എവിടെ സമയം? ഭർത്താവിൻ്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കലും പ്രായമായ ഭർത്താവിന്റെ അമ്മയെ പരിചരിക്കലും എല്ലാം കൂടി കഴിയുമ്പോൾ എവിടെയാ ഇതിനൊക്കെ സമയം?

കാലത്തു അഞ്ചുമണിക്ക് എഴുന്നേൽക്കുന്നതാ, പിന്നേ ഒരു ഓട്ട മത്സരം ആണ്. എല്ലാവരും രാവിലെ പോയി കഴിഞ്ഞാൽ കിട്ടുന്ന ആ പത്തു മിനുട്ടാണ് ആകെ തന്റേതായിട്ടുള്ള ഫ്രീ ടൈം. ഒരു കപ്പ് ചായകുടിക്കാനുള്ള സമയം. അതു കഴിഞ്ഞാൽ വെള്ളം ചൂടാക്കണം അമ്മയെ കുളിപ്പിക്കണം. ഒന്നും പറയണ്ട തിരക്കോടു തിരക്ക്.

മുഖത്തെ മുരുമുരുപ്പു അവളെ വല്ലാതെ വിഷമിപ്പിച്ചു. ഈ നാൽപ്പതിൽ തന്നെ വാർദ്ധക്യം കെട്ടിപിടിച്ചോ? ഭൂമിയിലെത്തിയിട്ടു ആകെ നാൽപതു വർഷം, ഒരർത്ഥത്തിൽ എഴുപതു വയസ്സൊന്നും ആവണ്ട വയസ്സാവാൻ. എല്ലാവരും ഉണ്ടായിട്ടും  ആരും ശ്രദ്ധിക്കപെടാത്ത തന്നേ പോലുള്ള എത്ര അനിതമാരുണ്ട്. നാല്പതുകളിൽ തന്നേ വാർദ്ധക്യം നുണഞ്ഞവർ. തന്റെ കാഴ്ചപ്പാടിൽ ഒറ്റപെടലാണ് വാർദ്ധക്യം, അത് പ്രായമാവണമെന്നില്ല. നാം പറയുന്നത് കേൾക്കാനും നമ്മുടെ അടുത്തിരിക്കാനും നമുക്കിഷ്ടമുള്ളതു കാണുവാനും അത് കാണിച്ചു തരുവാനും ഭർത്താവും മക്കളും മുൻകൈ എടുക്കാത്തിടത്തോളം വീട്ടമ്മമാരായ തന്നെ പോലുള്ളവർ നാല്പത്തിലെ വാർദ്ധക്യം കഴുത്തിലണിഞ്ഞു. അതിനു നര ബാധിക്കേണ്ടിവന്നില്ല, തൊലി ചുളിയേണ്ടി വന്നില്ല. ഓർമ്മ നഷ്ടപെടുത്തേണ്ടി വന്നില്ല, വൃദ്ധസദനത്തിന്റ ആവശ്യവും വേണ്ടി വന്നില്ല.

സലിം കുമാർ ശാന്താദേവിയെ കടല് കാണിക്കാൻ കൊണ്ട് പോകുന്ന ഒരു സിനിമയുണ്ട്. തന്റെ ഇരുപതു വയസ്സിൽ അതു കാണുമ്പോൾ വല്ലാത്ത ഒരു നോവായിരുന്നു, ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുമോ ജീവിതത്തിൽ എന്ന് ഓർത്തു. ഇന്നിൽ എത്തി നിൽകുമ്പോൾ സലിം കുമാർ ചെയ്തതൊക്കെ നല്ലതായി തോന്നുന്നു. കളയാൻ പോവാണെങ്കിലും ആ അമ്മയുടെ ഇഷ്ടമുള്ളിടത്തു കളഞ്ഞല്ലോ.
ഇന്ന് ഇഷ്ടങ്ങളൊക്കെ ആരറിയുന്നു, എല്ലാവരും തിരക്കിൽ.

#വാർദ്ധക്യം

Post Views: 26
1
Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

2 Comments

  1. Nafs nafs on February 10, 2024 10:48 AM

    💔💔💔💞

    Reply
  2. sabira latheefi on February 6, 2024 2:46 PM

    വാസ്തവമാണ് എഴുതിയത്. നാൽപതുകളിൽ വാർദ്ധക്യം തോന്നിക്കുന്നവർ ചുറ്റിലുമുണ്ട്. നന്നായി എഴുതി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.