ആദ്യമായ് രുചിച്ച അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും, ആദ്യമായ് നനഞ്ഞ മഴയും, ആദ്യമായ് പ്രണയം തോന്നിയ ആളും, ആദ്യമായ് കാതുകള്‍ക്ക് ഇമ്പമായ ‘അമ്മേ’ എന്ന കിളിക്കൊഞ്ചലും, ആദ്യമായറിഞ്ഞ അവഗണനയുടെ കയ്പുനീർവരെ മനസ്സിന്റെ ആഴങ്ങളിൽ നമ്മുടെ അന്ത്യംവരേ പതിഞ്ഞുകിടക്കും.
✍️ദിവ്യ ശ്രീകുമാർ
1 Comment
മനോഹരം