Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerകാരണമേതുമില്ലാതെ എന്നെ എറിഞ്ഞ കല്ലെടുത്ത് എറിഞ്ഞവനെ തിരികെ എറിഞ്ഞപ്പോൾ ഞാൻ അനീതി ചെയ്തെന്ന് കണ്ടു നിന്നവർ എന്നെ എറിഞ്ഞത് നീതിയാണുപോൽ 1