അവന് വേണ്ടി മാറ്റി, എന്നെത്തന്നെ.
പ്രതിഫലനമായി, അവന്റെ ഇഷ്ടങ്ങളുടെ.
ഒടുവിലവൻ ഉപേക്ഷിച്ചു പോകുമ്പോൾ,
ബാക്കിയായത് ആരോ ഒരാൾ…
എന്റെ ഉടലിനുള്ളിൽ,
ഞാൻ എന്ന സ്വത്വം നഷ്ടപ്പെട്ടൊരാൾ.
ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി !
IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …