Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerചിലരോട് ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷെ പിന്നെ അവരെ ജീവിതത്തോട് ആത്മാർത്ഥമായി കൂട്ടിച്ചേർക്കാൻ കഴിയാറില്ല. ഹൃദയം മാപ്പേകിയാലും ഹൃദയകവാടം അവർക്കായ് തുറക്കാൻ മടിക്കും. ചില ചില്ലകളിൽ ഞാനങ്ങനെ മനോഹരിയായ് പൂക്കുന്നു. 1